"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജു കൃഷ്ണ
| പേര്= അഞ്ജു കൃഷ്ണ
| ക്ലാസ്സ്= V B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   V B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=   5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

ചൈനയിൽ നിന്നും ഫ്ലൈറ്റിൽ എത്തിയ
കൊറോണ എന്ന മഹാമാരി
 ഫ്ലൈറ്റിൽ എത്തിയ മഹാമാരിയോ തൽക്ഷണം
പടർന്നു പിടിച്ചു മനുഷ്യർക്കിടയിൽ.
ഇറ്റലി സ്പെയിൻ അമേരിക്ക ഇംഗ്ലണ്ട്
തുടങ്ങി നമ്മുടെ ഇന്ത്യ മഹാരാജ്യവും
ഈ വമ്പൻ കാരണം അയ്യയ്യോ
പുറത്തിറങ്ങാൻ കൂട്ടും കൂടാൻ
ഒന്നും ചെയ്യാൻ വയ്യാതായി
മനുഷ്യരാശിയുകട രക്ഷക്കായി
ലോക്ക് ഡൗൺ എന്നൊരു സൂപ്പർ ഹീറോ
കൈകൾ കഴുകി വീട്ടിൽ ഇരുന്ന്
കുടുംബം എന്ന നൗകയിൽ ഒത്തുകൂടി അവരെല്ലാം
അങ്ങനെ തുരത്താം കൊറോണയെ
ഒറ്റമനസ്സായ് അകന്നിരുന്ന്

അഞ്ജു കൃഷ്ണ
V B എസ് .ഡി .വി. ജി. എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത