"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== <FONT COLOR=RED><FONT SIZE=6> ഭൗതിക നേട്ടങ്ങൾ </FONT COLOR></FONT SIZE> == <div style="bord...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
മലയോര ഗ്രാമമായ മറ്റത്തൂരിലെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ . എല്ലാ മേഖലകളിലും തൻെറ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു... വിശാലമായ കോമ്പൗണ്ടിൽ മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ . | മലയോര ഗ്രാമമായ മറ്റത്തൂരിലെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ . എല്ലാ മേഖലകളിലും തൻെറ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു... വിശാലമായ കോമ്പൗണ്ടിൽ മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ . | ||
# സൗകര്യപ്രദങ്ങളായ 30 ക്ലാസ്സ് മുറികൾ..അതിൽ 25 സ്മാർട്ട് ക്ലാസ്സ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കുട്ടികൾക്കായി വൃത്തിയായ ടോയ്ലറ്റു് റൂമുകൾ. | # സൗകര്യപ്രദങ്ങളായ 30 ക്ലാസ്സ് മുറികൾ..അതിൽ 25 സ്മാർട്ട് ക്ലാസ്സ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കുട്ടികൾക്കായി വൃത്തിയായ ടോയ്ലറ്റു് റൂമുകൾ. | ||
# കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി കലാകായിക പരിശീലനം. | |||
# വിശാലമായ സയൻസ്, കമ്പ്യൂട്ടർ ലാബുകൾ. | # വിശാലമായ സയൻസ്, കമ്പ്യൂട്ടർ ലാബുകൾ. | ||
# സോളാർ പാനൽ - ഊർജ്ജ സംരക്ഷണം പ്രായോഗികമാക്കി സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതോർജ്ജം സോളാർ പാനൽ സംവിധാനത്തിലൂടെ | # സോളാർ പാനൽ - ഊർജ്ജ സംരക്ഷണം പ്രായോഗികമാക്കി സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതോർജ്ജം സോളാർ പാനൽ സംവിധാനത്തിലൂടെ |
01:48, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൗതിക നേട്ടങ്ങൾ
മലയോര ഗ്രാമമായ മറ്റത്തൂരിലെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ . എല്ലാ മേഖലകളിലും തൻെറ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു... വിശാലമായ കോമ്പൗണ്ടിൽ മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ .
- സൗകര്യപ്രദങ്ങളായ 30 ക്ലാസ്സ് മുറികൾ..അതിൽ 25 സ്മാർട്ട് ക്ലാസ്സ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കുട്ടികൾക്കായി വൃത്തിയായ ടോയ്ലറ്റു് റൂമുകൾ.
- കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി കലാകായിക പരിശീലനം.
- വിശാലമായ സയൻസ്, കമ്പ്യൂട്ടർ ലാബുകൾ.
- സോളാർ പാനൽ - ഊർജ്ജ സംരക്ഷണം പ്രായോഗികമാക്കി സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതോർജ്ജം സോളാർ പാനൽ സംവിധാനത്തിലൂടെ
- ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ ജൈവവൈവിധ്യ ഉദ്യാനം
- കുട്ടികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ
- ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ക്ലാസ്സ് റൂം.