എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39019 (സംവാദം | സംഭാവനകൾ) (ലൈബ്രറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി

കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ, കവിതകൾ, റഫറൻസ് ശേഖരം എന്നവയുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകൾക്കൊപ്പം മറ്റ് ഭാഷകളിലേയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. രണ്ട് ഇംഗ്ലീഷ് പത്രങ്ങളും മലയാളത്തിലെ എല്ലാ പത്രങ്ങളും മാസികകളും ഇവിടെയുണ്ട്. നൂറിലധികം പേർ പ്രതിദിനം ലൈബ്രറി ഉപയോഗിക്കുന്നുണ്ട്.