"എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj | തരം= കവിത  }}

22:42, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


വിശ്വം മുഴുവൻ നിശ്ചലമാക്കിയ
കൊറോണ എന്ന വൈറസ്
പണ്ഡിതനെന്നോ കറുത്തവനെന്നോ
വൈജാത്യങ്ങൾ ഇല്ലാതെ
 മാനവരാശിയെ ഞെട്ടിച്ചങ്ങനെ
 മരണതാണ്ഡവമാടിയ വൈറസ്
ഉത്ഭവമെങ്ങെനന്നറിയില്ല തുടച്ചുമാറ്റാൻ വഴിയില്ല
 പണം കൊടുത്താൽ പോകില്ല
ശാസ്ത്രം തോറ്റു പിന്മാറി
ആറ്റം ബോംബും അന്ത്യായുധവും
പയറ്റിനോക്കിയ മാലോകർ മുട്ടുമടക്കി
വീട്ടകങ്ങളിൽ മുട്ടും കുത്തി കേഴുന്നു
ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ
ഇസ്ലാമെന്നോ ഭേദമില്ല
വേർതിരിവെന്നും മനുഷ്യനു മാത്രം
അകത്തളങ്ങളിൽ ഭീതി പൂണ്ട് ഇരിക്കും
വേളയിൽ ചിന്തിക്കൂ
സ്വാർഥതയെന്ന വൈറസ് മാറ്റൂ
കൊറോണ വൈറസ് വിട്ടകലും.

 

മാത്യു ഫിലിപ്പ്
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് .
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത