"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font size=5 color=red>'''മുൻ മാനേജർ ശ്രീ.സൈനുദീൻ അവറുകളുടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<font size=5 color=red>'''മുൻ മാനേജർ ശ്രീ.സൈനുദീൻ അവറുകളുടെ പ്രയത്നഫലമായി രാണ്ടായിരത്തിൽ ആണ് എഴിപ്പുറം സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചത്. അന്നത്തെ എച്ച്.എം ആയിരുന്ന ശ്രീ. വിജയസേനൻ സാർ ആയിരുന്നു പ്രിൻസിപ്പാൾ. ആദ്യ കാലഘട്ടത്തിൽ പ്ലസ് വൺ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു. ഇപ്പോൾ പ്ലസ് വണ്ണിന് രണ്ട് സയൻസ് ബാച്ചുകളും,രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുമുണ്ട്'''.</font color>

== <font size=6 color=red> മുൻ സാരഥികൾ</font color> ==
<font size=5 color=green>'''സ്കൂളിന്റെ മുൻ  : '''</font color>
{|class="wikitable"
|-
!പേര്!!സേവനകാലം
|-
||'''ശ്രീ.വിജയസേനൻ നായർ||'''2000-2012'''
|-
||'''ശ്രീമതി.റംല ബീവീ ടീച്ചർ ||'''2012-15'''
|-
||'''ശ്രീമതി.ഷീജ ടീച്ചർ||'''2015- .....'''
|}

17:53, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മുൻ മാനേജർ ശ്രീ.സൈനുദീൻ അവറുകളുടെ പ്രയത്നഫലമായി രാണ്ടായിരത്തിൽ ആണ് എഴിപ്പുറം സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചത്. അന്നത്തെ എച്ച്.എം ആയിരുന്ന ശ്രീ. വിജയസേനൻ സാർ ആയിരുന്നു പ്രിൻസിപ്പാൾ. ആദ്യ കാലഘട്ടത്തിൽ പ്ലസ് വൺ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു. ഇപ്പോൾ പ്ലസ് വണ്ണിന് രണ്ട് സയൻസ് ബാച്ചുകളും,രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുമുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ  :

പേര് സേവനകാലം
ശ്രീ.വിജയസേനൻ നായർ 2000-2012
ശ്രീമതി.റംല ബീവീ ടീച്ചർ 2012-15
ശ്രീമതി.ഷീജ ടീച്ചർ 2015- .....