ഉള്ളടക്കത്തിലേക്ക് പോവുക

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/HSS

Schoolwiki സംരംഭത്തിൽ നിന്ന്

മുൻ മാനേജർ ശ്രീ.സൈനുദീൻ അവറുകളുടെ പ്രയത്നഫലമായി രാണ്ടായിരത്തിൽ ആണ് എഴിപ്പുറം സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചത്. അന്നത്തെ എച്ച്.എം ആയിരുന്ന ശ്രീ. വിജയസേനൻ സാർ ആയിരുന്നു പ്രിൻസിപ്പാൾ. ആദ്യ കാലഘട്ടത്തിൽ പ്ലസ് വൺ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു. ഇപ്പോൾ പ്ലസ് വണ്ണിന് രണ്ട് സയൻസ് ബാച്ചുകളും,രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുമുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾ :


പേര് സേവനകാലം
ശ്രീ.വിജയസേനൻ നായർ 2000-2012
ശ്രീമതി.റംല ബീവീ ടീച്ചർ 2012-15
ശ്രീമതി.ഷീജ ടീച്ചർ 2015- .....

⭆ എൻ.എസ്.എസ്

         വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് എൻ.എസ്.എസ്സാണ്. എല്ലാ വർഷങ്ങളിലും എൻ എസ്.എസ്. ക്യാമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ബിനുസാർ ആണ്.