"എയി‍ഡഡ് സീനിയർ ബേസിക് സ്കൂൾ മഞ്ഞളൂർ, പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ …' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
         പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ല്‍ ശ്രീ. സീതാരാമയ്യര്‍ സ്ഥാപിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ നാ

ലുവരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നാല് അദ്ധ്യാപകരും, 95 കുട്ടികളും എന്ന നിലയില്‍ തുടങ്ങിയ വിദ്യാലയത്തില്‍ നഴ്‌സറി ക്ലാസ്സിനു സമാനമായ ശിശുക്ലാസ്സുകളും ഉണ്ടായിരുന്നു. ശ്രീ. സീതാരാമയ്യര്‍ തന്നെയായിരുന്നു പ്രധാനാധ്യാപകനും. 1910ല്‍ ശ്രീ. കെ. പി. ഗോപാലന്‍കുട്ടി മേനോന്‍ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു. അപ്പോഴും വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല. 1919ല്‍ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടില്‍ ശ്രീ. കേശവന്‍ നായര്‍ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി. 1920ല്‍ ഇപ്പോള്‍ വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. 1923ല്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ക്ക് സൌത്ത് മലബാര്‍ ഡി. ഇ. ഒ. യില്‍ നിന്ന് സ്ഥരാംഗീകാരം ലഭിച്ചു.

16:10, 17 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

         1950-51 അദ്ധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ്സിനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7, 8 ക്ലാസ്സുകള്‍ക്കും താല്‍ക്കാലികാംഗീകാരം കിട്ടിയതോടെ ഈ വിദ്യാലയം സീനിയര്‍ ബേസിക് സ്കൂള്‍ ആയി. 1962ല്‍ യു. പി. വിഭാഗത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. അപ്പോഴേയ്ക്കും വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗമെന്നത് ഏഴാംതരംവരെയായി നിജപ്പെടുത്തിയിരുന്നു. 1957ല്‍ ശ്രീ. കേശവന്‍ നായരുടെ നിര്യാണത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ അനന്തിരവനും ഈ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ. എം. കെ. വിശ്വനാധന്‍ നായര്‍ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു. 2000ല്‍ ശ്രീമതി. പി. ദേവു, ശ്രീമതി. പി. സുശീല എന്നിവര്‍ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു. നിലവില്‍ ഈ വിദ്യാലയം അഡ്വ. രാജേഷ് പനങ്ങാട് ഏറ്റെടുത്ത് നടത്തി വരുന്നു.
         ആരംഭകാലത്ത് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയനുസരിച്ചായിരുന്നു അധ്യയനം നടത്തിയിരുന്നത്. ഇതനുസരിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷിയിലും മറ്റ് കൈത്തൊഴിലുകളിലും കുട്ടികള്‍ക്ക് പരിശീലനം നല്കിയിരുന്നു. കാലം കടന്നുപോകവേ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ഗ്രാമീണര്‍, തങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് അയച്ചു തുടങ്ങി. അതോടെ ആയിരത്തോളം വിദ്യാര്‍ത്ഥികളും  28 അദ്ധ്യാപകരും എന്ന നിലയിലേക്ക് സ്ഥാപനം വളര്‍ന്നു. ഈ വിദ്യാലയത്തിലെ പല പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇന്ന് സമുഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്. കുട്ടികളുടെ കലാകായിക സര്‍ഗ്ഗശേഷികള്‍ വികസിപ്പിച്ചെടുക്കാന്‍ ഈ വിദ്യാലയം എന്നും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു. നിലവില്‍ ഈ വിദ്യാലയത്തില്‍ 221 വിദ്യാര്‍ത്ഥികളും 17 ജീവനക്കാരുമുണ്ട്. 
           ഇപ്പോള്‍ പ്രധാനാധ്യാപികയായി ശ്രീമതി. ഒ. സുജാത സേവനം അനുഷ്ഠിക്കുന്നു. നടപ്പു വര്‍ഷം മുതല്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് അഡ്വ. രാജേഷ് പനങ്ങാട് ഏറ്റെടുത്ത് നടത്തിവരുന്നു.