"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ യുഗങ്ങളുടെ യുഗനായകന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ുപര)
(fghj)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=   യുഗങ്ങളുടെ യുഗനായകന്മാർ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= യുഗങ്ങളുടെ യുഗനായകന്മാർ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യുഗങ്ങളുടെ യുഗനായകന്മാർ

  പതിനായിരത്തിന്റെ അശ്രുക്കൾക്ക്
വില നൽകാൻ കെൽപ്പില്ലാതെ
കേവലം വെറുമൊരു സ്ഫോടനത്തിൽ
ലോകവിജയം നേടിയന്ന് നിനച്ച
രാജ്യങ്ങളെ, പടത്തലവന്മാരെ
കോട്ടകൊത്തളങ്ങളെ,
എവിടെ നിങ്ങളുടെ പ്രതാപം..
എവിടെ നിങ്ങളുടെ സാമ്പത്തിക ഉന്നതി..
പടവെട്ടി നേടിയ വിജയം എന്ന്
പണ്ട് പാണ്ഡവർ വാദിച്ച ആ
വിജയായുസ്സ് പോലെ..
പടവെട്ടി നേടിയ പ്രതാപങ്ങൾ എവിടെയാണ്..
ഭയമെന്നത് തെല്ലില്ലാതെ കേവലം
ചെറുജീവികൾ ഈ ഭൂമിയെ പടക്കള-
മാക്കിയപ്പോൾ, എവിടെയാണ് നമ്മുടെ പ്രതാപം..
എവിടെയാണ് നമ്മുടെ വികസനം..
പലമുറ നോക്കി പലതലമുറ താണ്ടിയ
അന്വേഷണരീതി നോക്കി.
മാനവവംശത്തിലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ
യുഗം വെറും വെെറസ് യുഗമായി മാറിടുന്നു
 മാറ്റുരച്ച ഭൂമി പൊന്ന് വിളയുന്ന ഭൂമി
എന്ന് നമ്മൾ വാഴ്ത്തിയ സദസ്സുകൾ
കേവലം യുഗാന്തരമായ കാർഷികതയുടെ
 നട്ടെല്ലാക്കി നിർത്തിയ ഇന്ത്യ എന്ന
 രാജ്യത്തെ ഭാരതമാതാവിനെ വാഴ്ത്താൻ
 ലോകമെമ്പാടുമുള്ള നാവുകൾ പൊങ്ങി
തെല്ലും ഭയം പൊഴിയാതെ ധെെര്യം
വെടിയാതെ മാനവവംശത്തിന്റെ യുഗത്തെ
 നോക്കി കൊള്ളുവാൻ നാഥൻ കൽപ്പിച്ച
പടനായകന്മാരാണ് നാം
മരണമെന്ന വെെറസിന്റെ വേരിനെ
 വേരോടെ പിഴുതെറിയാൻ വീണ്ടും
 നമുക്ക് കഴിയും, കഴിയണം പ്രിയരെ
 ജാഗ്രതയിൽ ജീവന്റെ തുടിപ്പിനെ ഉണർത്തു...
 

ദിയ ഷജീർ
10 ഡി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത