"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ കാക്കിയണി‍‍ഞ്ഞ കാവൽദൂതന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കിയണി‍‍ഞ്ഞ കാവൽദൂതന്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഹിത പർവിൻ
| പേര്= ഹരിനന്ദന എസ്
| ക്ലാസ്സ്= 8 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 ഡി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:30, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കിയണി‍‍ഞ്ഞ കാവൽദൂതന്മാർ

   ഈ നേരമെങ്കിലും ഇവരെ സ്മരിക്കണം
ഇനിയുളള നാടിൻ സൂകൃതമാകാൻ
നമ്മുടെ ജീവന് കാവലായ് നിൽക്കുമീ
കാവൽക്കാർ നമ്മുടെ ദൈവങ്ങളും
കാക്കുന്ന ദൈവത്തിന്നാജ്ഞ പാലിക്കാതെ
നാടിനെ കാക്കുവാനാവതില്ല
നമ്മുടെ നാടിന്റെ രക്ഷയ്ക്കായ് നാമിന്ന്
വീടിനകം തന്നെ പാർത്തിരിപ്പു
നാടിനെ കൊല്ലുന്ന മാരകവ്യാധിയെ
നാമൊന്നായ് ചേർന്നു തുരത്തീടണം
നമ്മുടെ നാടിൻ സുരക്ഷയെ മാനിച്ച്
ജാഗ്രതയോടെ ചരിക്ക കുഞ്ഞെ
വെയിലിന്റെ ചൂടേറ്റ് വിങ്ങിവിയർത്തിട്ടും
മാസ്ക്കിന്റെയുള്ളിൽ മുഖം മറച്ചിട്ടവർ
രാവേത് പകലേതന്നറിയാതെ കാക്കുന്ന
ദൈവങ്ങളോ നിങ്ങൾ മാലാഖയോ
ലോകാ സമസ്ത സുഖിനോ ഭവന്തു
കരൾ നോവും ലോകർക്കു സുഖം പകർന്ന്
ലോകനന്മ്ക്കായ് പൊരുതും സഖാക്കളെ
നിങ്ങൾക്കിന്നേകുന്നു ഭാവുകങ്ങൾ

ഹരിനന്ദന എസ്
8 ഡി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത