എച്ച് ഐ എൽ പി എസ് നീർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hilpsnkm (സംവാദം | സംഭാവനകൾ)

കുട്ടികളുടെ പ്രാർത്ഥന കേൾക്കാൻ ലിങ്ക് അമർത്തുക

https://www.youtube.com/watch?v=arJDcD6yfLU

ചരിത്രം

💐 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു; കൂടുതൽ വായിക്കാൻ 💐

സ്ഥാപനകാര്യ ഭരണനിർവഹണം

സ്ക‍ൂൾ മാനേജർ

ഷാബ്ദ്ദീൻ അബ്ദുൽ വഹാബ് സ്ക‍ൂൾ മാനേജർ
ഷാബ്ദ്ദീൻ അബ്ദുൽ വഹാബ് സ്ക‍ൂൾ മാനേജർ
ഷാബ്‍ദീൻ അബ്ദ‍ുൽ വഹാബ്

ഹെഡ്മിസ്ട്രസ്

ഷംന.കെ.എൻ (സ്ക‍ൂൾ മേലധികാരി)
ഷംന.കെ.എൻ
വാർഡ് മെമ്പർ
റസിയാബീവി
പി.ടി.എ. പ്രസിഡന്റ്
സിറാജ‍ുദ്ദീൻ (പി.ടി.എ.പ്രസിഡന്റ്)
സിറാജ‍ുദ്ദീൻ
എം.പി.ടി.എ പ്രസിഡന്റ്

അർഷൽന

നിലവിലെ അദ്ധ്യാപകർ

സീനിയർഅസിസ്റ്റന്റ്
ജസീന.എ (സീനിയർ ഗ്രേഡ് ടീച്ചർ)
ജസീന.എ

(എസ്.ആർ.ജി. കൺവീനർ)

എസ്.എസ്.ജി കൺവീനർ
ഗീതാ.ജി.നായർ (സീനിയർ ഗ്രേഡ് ടീച്ചർ)

(ഉച്ചഭക്ഷണം ടീച്ചർ ഇൻ ചാർജ്)

സ്‍കൂൾ വിക്കി യുസർ
നാസിമുദ്ദീൻ.എ.ആർ (സീനിയർ ഗ്രേഡ് ടീച്ചർ)

(സ്‍കൂൾ ഐ.റ്റി.കോർഡിനേറ്റർ)

സ്റ്റാഫ് സെക്രട്ടറി
അനസ്.എ.മാക്കിയിൽ

(എൽ.പി.എസ്.റ്റി)

ലിബിനലത്തീഫ്

(എൽ.പി.എസ്.റ്റി)

സബിത.എസ്

(എൽ.പി.എസ്.റ്റി)

ആശ.ആർ

(എൽ.പി.എസ്.റ്റി)

ലൈബ്രറി കൺവീനർ
സ‍ുബിന.എ

(അറബിക് ടീച്ചർ)

ഹെൽത്ത് ക്ലബ് കൺവീനർ
അസ്‍നമോൾ.എ (അറബിക് ടീച്ചർ)

ഭൗതികസൗകര്യങ്ങൾ കാണാം* ഇവിടെ അമർത്തുക*

സ്ക‍ൂളിന്റെ കൂടുതൽ ചിത്രങ്ങളിലേയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ *ഇവിടെ അമർത്തുക*

***പ‍ൂർവ്വ അദ്ധ്യാപകർ***

പേര് സേവനകാലം
ഭാസുര.കെ 1980-1996
ഉമയമ്മ.ജെ 1981-2002
അദബിയ.എം 1979-2004
സുഭദ്ര.വി.എസ് 1981-2004
മുത്തലിബ്.എ 1980-2005
സുലൈമാൻ കുഞ്ഞ്.കെ 1979-2008
മുഹമ്മദ് മുസ്തഫ.എം 1980-2009
ആനന്ദവല്ലി.എം 1979-2015
ഖദീജ ബീവി.കെ.ഇ 1990-2016
ഷാഹിദാബീഗം.എസ്സ് 1996-2021

പഴയകാല ചിത്രം-പ്രഥമ ബാച്ച് ഫോട്ടോ (1979-1983)

ഭൂതസ്‍മൃതി പാതയിലൂടെ-ഫോട്ടോഗാലറി

യാത്രയയപ്പ് ദിനങ്ങൾ

നേട്ടങ്ങൾ

2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം

3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും

കോവിഡ് പ്രവേശനോത്സവം 2021-22 വീഡിയോകാണാം-https://youtu.be/jPkzJh3twQg

കോവിഡിന് ശേഷം സ്ക‍ൂൾ തുറക്കാം-ഒരുങ്ങാം-

ക്ലാസ്സ് റൂം പ്രവർത്തനം-ചുരുക്കം

കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനാഘോഷം



കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം-ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണം-ഉദ്ഘാടനം-ബഹു:അമ്പലപ്പുഴ എം.എൽ.എ ശ്രീ.എച്ച്. സലാം -ചിത്രങ്ങളിലൂടെ

പുതുവർഷ മധുരം ന‍ുണയാം

ഈ വർഷത്തെ താരങ്ങൾ 2021-22

ക്ലാസ്സ് 4
അർവ നസ്രിൻ

സ്വാതന്ത്ര്യ ദിന ക്വിസ്സ് വിജയി

ഗാന്ധി ജയന്തി ദിന ക്വിസ് വിജയി

ക്ലാസ്സ് 4
നിഹില എൻ പന്ത്രണ്ടിൽ

സാമൂഹ്യ ശാസ്ത്ര  ക്വിസ്,

സ്വദേശ് മെഗാ ക്വിസ് എന്നിവയിൽ സ്കൂൾതലവിജയി.

അക്ഷരമുറ്റം ക്ലാസ് തല വിജയി

ക്ലാസ്സ് 3
അഫ്ര ഫാത്തിമ

പരിസ്ഥിതി ദിനം

വായനാദിനം ക്വിസ്സ് വിജയി

ക്ലാസ്സ് 3
അഹമ്മദ് ആസിം

ശിശുദിന ക്വിസ്സ് വിജയി

ക്ലാസ്സ് 3
ഖദീജത്തുൽ ആലിയ

ഗാന്ധിദിന ക്വിസ്സ് വിജയി

ക്ലാസ്സ് 4

ഹലീം മുഹമ്മദ്

പരിസ്ഥിതി ദിന ക്വിസ്

വായനാദിന ക്വിസ്

ശിശുദിന ക്വിസ് വിജയി

ക്ലാസ്സ് 4

ഹാഫിസ് റയ്യാൻ

കേരളപിറവി ദിന വിജയി

സ്ക‍ൂൾ ലൈബ്രറി ലൈവ്

ക്ലബ്ബുകൾ-ക‍ുട്ടി സംഘങ്ങൾ

സയൻ‌സ് ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
അറബിക് ക്ലബ്ബ്

വീഡിയോ കാണാം

പരിസ്ഥിതി ക്ലബ്ബ്.

https://youtu.be/wNzJo0FOCl8

ഹെൽത്ത് ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കൂടുതൽ അറിയാം

വഴികാട്ടി

{{#multimaps:9.405589,76.351428 |zoom=13}}

അവലംബം