എച്ച് ഐ എം യു പി എസ് വൈത്തിരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Minamehvish (സംവാദം | സംഭാവനകൾ) ('വിവിധ വിഷയങ്ങളിലായി അധ്യാപകരുടെ സഹായത്തോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ വിഷയങ്ങളിലായി അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ സികൂൾ പത്രങ്ങൾ പുറത്തിറക്കാറുണ്ട്. ഭാഷ,സാംസ്കാരിക ,കല തുടങ്ങിയ വിഷയങ്ങൾക്ക് പുറമെ സ്കൂൾവാർത്തകൾ,ആനുകാലിക സംഭവങ്ങൾ എന്നിവയാണ് സ്കൂൾ പത്രത്തിൻറെ ഉള്ളടക്കം.