"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/സായംസന്ധ്യ തൻ സാഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
മുത്സാഹമീ സായംസന്ധ്യയിൽ തൻ തേജസ്സാലാതിരമാലകളെ മുത്തു പവിഴങ്ങ | മുത്സാഹമീ സായംസന്ധ്യയിൽ തൻ തേജസ്സാലാതിരമാലകളെ മുത്തു പവിഴങ്ങ | ||
ളാക്കുന്നു സൂര്യൻ, അവരുംമിന്നാത്തളങ്ങുന്നു. | ളാക്കുന്നു സൂര്യൻ, അവരുംമിന്നാത്തളങ്ങുന്നു. | ||
ശാന്തനാകുന്നു സൂര്യൻ തൻ തീനാളം കനലാക ക്കി മാറ്റികൊണ്ട്,സിന്ദുരംവാരിപ്പശി ഒരുങ്ങിയിറങ്ങി കണ്ണിനെപൊന്നണിയി പ്പിക്കാൻ സർവരുമാസൗന്ദര്യമാസ്വദിച്ചീടാൻ | ശാന്തനാകുന്നു സൂര്യൻ തൻ തീനാളം കനലാക ക്കി മാറ്റികൊണ്ട്,സിന്ദുരംവാരിപ്പശി ഒരുങ്ങിയിറങ്ങി കണ്ണിനെപൊന്നണിയി പ്പിക്കാൻ സർവരുമാസൗന്ദര്യമാസ്വദിച്ചീടാൻ | ||
ഈ സന്ധ്യാവേളയിലെത്തുന്നിതാസർവരു മുത്സാഹത്തോടെയേറെയിഷ്ടത്തോടെ എന്നുമോർമയിൽ വാഴുമീ മായാജാലം കാണാ ൻ സൂര്യന്റെ മടക്കയാത്രകാണാൻ. | ഈ സന്ധ്യാവേളയിലെത്തുന്നിതാസർവരു മുത്സാഹത്തോടെയേറെയിഷ്ടത്തോടെ എന്നുമോർമയിൽ വാഴുമീ മായാജാലം കാണാ ൻ സൂര്യന്റെ മടക്കയാത്രകാണാൻ. | ||
ചോന്ന പനിനീർ പൂവ് പോൽ, പർവതങ്ങൾ 'പോൽ, അലയുന്ന സിംഹം പോൽ, കാട്ടാന പോൽ, | ചോന്ന പനിനീർ പൂവ് പോൽ, പർവതങ്ങൾ 'പോൽ, അലയുന്ന സിംഹം പോൽ, കാട്ടാന പോൽ, | ||
കടുവ പോൽ | കടുവ പോൽ ഏറെ രൂപങ്ങളാൽ | ||
മനോഹരമായിരിക്കുന്നു കാർമുകിലുംഓരോ ദിനവുമോരോ മാറ്റവുമായ് പ്രകൃതി നീ മായാജാലമൊരുക്കുന്നു. ഈ വേളയെ ഓർക്കാൻ കൊതിപ്പിക്കുന്നു വീണ്ടുമാ കാഴ്ചകാണാൻ കൊതിപ്പിക്കുന്നു. | മനോഹരമായിരിക്കുന്നു കാർമുകിലുംഓരോ ദിനവുമോരോ മാറ്റവുമായ് പ്രകൃതി നീ മായാജാലമൊരുക്കുന്നു. ഈ വേളയെ ഓർക്കാൻ കൊതിപ്പിക്കുന്നു വീണ്ടുമാ കാഴ്ചകാണാൻ കൊതിപ്പിക്കുന്നു. | ||
മനസ്സിലെ ഭാരമിറക്കാനും മനസ്സിൽ | മനസ്സിലെ ഭാരമിറക്കാനും മനസ്സിൽ സന്തോഷ മേകിടാനും പ്രകൃതിതൻ കൈത്താങ്ങാണിതൊക്കെ, പ്രകൃതി തൻ സാന്ത്വനങ്ങളാണിവ.ഏവർക്കുമായി നൽകീടുന്നു. | ||
വരി 40: | വരി 36: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= കവിത}} |
23:13, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സായംസന്ധ്യ തൻ സാഗരം
ഹാ തിരമാലകൈകൾക്കെന്തൊരുന്മേഷ-
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത