"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസേഥിതി ദിനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസേഥിതി ദിനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി ദിനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->       
     
വൻ മതിലുകൾ താണ്ടി വന്നവനാണവൻ  
വൻ മതിലുകൾ താണ്ടി വന്നവനാണവൻ  
അഖിലാണ്ട  ലോകവും വിറപ്പിച്ചവനാണവൻ  
അഖിലാണ്ട  ലോകവും വിറപ്പിച്ചവനാണവൻ  
വരി 20: വരി 19:
വുഹാനിലെ വില്ലനിൽ നിന്നും  
വുഹാനിലെ വില്ലനിൽ നിന്നും  
ദയകൊണ്ട് ഞങ്ങളെ രക്ഷിക്ക നീ  
ദയകൊണ്ട് ഞങ്ങളെ രക്ഷിക്ക നീ  
പെട്ടന്നതാ ദൈവമാക്രോഷിച്ചു ;
പെട്ടന്നതാ ദൈവമാക്രോഷിച്ചു ;
നിപ കൊല്ലാൻ ശ്രമിച്ച നാട്  
നിപ കൊല്ലാൻ ശ്രമിച്ച നാട്  
പ്രളയം വിഴുങ്ങാൻ മുടിച്ച നാട്  
പ്രളയം വിഴുങ്ങാൻ മുടിച്ച നാട്  
വരി 33: വരി 29:
കോവിഡ് ഒന്നിച്ചടക്കും പടുകുഴിയിൽ  
കോവിഡ് ഒന്നിച്ചടക്കും പടുകുഴിയിൽ  
ഇനി വരും തലമുറക്കിതൊരു ഗുണപാoമാ !
ഇനി വരും തലമുറക്കിതൊരു ഗുണപാoമാ !
 
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> 




വരി 45: വരി 41:
| ഉപജില്ല=    ഒറ്റപ്പാലം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ഒറ്റപ്പാലം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:59, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനം

 
വൻ മതിലുകൾ താണ്ടി വന്നവനാണവൻ
അഖിലാണ്ട ലോകവും വിറപ്പിച്ചവനാണവൻ
പ്രാണനായി കേണ്ണീടും മക്കൾക്കു നേരെ തൻ
കരുണയില്ലാ ദൃശ്ടി എറിഞ്ഞവനാണവൻ

എന്തിനീ പാരിലിതിങ്ങനെ
സംഹാര താണ്ടവമാടി നീ?
എൻ ജന്മനാട്ടിലിതെന്തിനീ
സംഹാര താണ്ടവമാടി നീ?

രക്ഷയില്ലെന്നു കണ്ട മനുഷ്യൻ
ദൈവത്തോടിങ്ങനർത്തിക്കയായ് ;
അല്ലയോ ദൈവമേ രക്ഷിക്ക നീ
വുഹാനിലെ വില്ലനിൽ നിന്നും
ദയകൊണ്ട് ഞങ്ങളെ രക്ഷിക്ക നീ
പെട്ടന്നതാ ദൈവമാക്രോഷിച്ചു ;
നിപ കൊല്ലാൻ ശ്രമിച്ച നാട്
പ്രളയം വിഴുങ്ങാൻ മുടിച്ച നാട്
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
ജാതി ചോദിക്കരുതാരിനിയും !
മതം ചോദിക്കരുതാരിനിയും !
ഇല്ല വിടില്ല പിടി വിടില്ലാരെയും
കോവിഡ് ഒന്നിച്ചടക്കും പടുകുഴിയിൽ
ഇനി വരും തലമുറക്കിതൊരു ഗുണപാoമാ !


ഫാത്തിമത്ത് ജുമാന പി
9a എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത