"എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതരം)
(ഭൗതീകം)
വരി 37: വരി 37:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
92വര്‍ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.2004ല്‍ ആധുനിക സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം പുതുക്കിപണിതു.12 മുറികളുള്ള ഇരുനില കെട്ടിടമാണ് ഇത്.ഇതില്‍ ഓഫീസ് റൂം,സ്റ്റാഫ് റൂം,ലൈബ്രറി,3 കംമ്പ്യൂട്ടറുകളോടുകൂടിയ ലാബ് എന്നിവ ഉള്‍പ്പെടുന്നു. എല്ലാ മുറികളിലും ലൈറ്റ് ഫാന്‍ സൗകര്യങ്ങളുണ്ട്.കുട്ടികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുവാന്‍ കിണര്‍ വെള്ളം പൈപ്പുകളിലൂടെ എത്തിക്കുന്നു.കുടി വെള്ള സൗകര്യത്തിനായി  വാട്ടര്‍ പ്യൂരിഫൈര്‍‌സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലവും പാര്‍ക്കും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തിരിച്ച് തിരിച്ച് ബാത്തറൂം സൗകര്യമുണ്ട്.ഉച്ച ഭക്ഷണ വിതരണത്തിനായ അടുക്കളയുമുണ്ട്.യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു
92വര്‍ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.2004ല്‍ ആധുനിക സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം പുതുക്കിപണിതു.12 മുറികളുള്ള ഇരുനില കെട്ടിടമാണ് ഇത്.ഇതില്‍ ഓഫീസ് റൂം,സ്റ്റാഫ് റൂം,ലൈബ്രറി,3 കംമ്പ്യൂട്ടറുകളോടുകൂടിയ ലാബ് എന്നിവ ഉള്‍പ്പെടുന്നു. എല്ലാ മുറികളിലും ലൈറ്റ് ഫാന്‍ സൗകര്യങ്ങളുണ്ട്.കുട്ടികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുവാന്‍ കിണര്‍ വെള്ളം പൈപ്പുകളിലൂടെ എത്തിക്കുന്നു.കുടി വെള്ള സൗകര്യത്തിനായി  വാട്ടര്‍ പ്യൂരിഫൈര്‍‌സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലവും പാര്‍ക്കും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തിരിച്ച് തിരിച്ച് ബാത്തറൂം സൗകര്യമുണ്ട്.ഉച്ച ഭക്ഷണ വിതരണത്തിനായ അടുക്കളയുമുണ്ട്.യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

11:08, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ
വിലാസം
അവിട്ടത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-03-201723319

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

92വര്‍ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.2004ല്‍ ആധുനിക സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം പുതുക്കിപണിതു.12 മുറികളുള്ള ഇരുനില കെട്ടിടമാണ് ഇത്.ഇതില്‍ ഓഫീസ് റൂം,സ്റ്റാഫ് റൂം,ലൈബ്രറി,3 കംമ്പ്യൂട്ടറുകളോടുകൂടിയ ലാബ് എന്നിവ ഉള്‍പ്പെടുന്നു. എല്ലാ മുറികളിലും ലൈറ്റ് ഫാന്‍ സൗകര്യങ്ങളുണ്ട്.കുട്ടികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുവാന്‍ കിണര്‍ വെള്ളം പൈപ്പുകളിലൂടെ എത്തിക്കുന്നു.കുടി വെള്ള സൗകര്യത്തിനായി വാട്ടര്‍ പ്യൂരിഫൈര്‍‌സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലവും പാര്‍ക്കും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തിരിച്ച് തിരിച്ച് ബാത്തറൂം സൗകര്യമുണ്ട്.ഉച്ച ഭക്ഷണ വിതരണത്തിനായ അടുക്കളയുമുണ്ട്.യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സംഗീതം,നൃത്തം,ചിത്ര രചന,സ്പോക്ക​ണ്‍ ഇംഗ്ലീഷ്,കരാട്ടെ

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി