"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/അടിച്ചു തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അടിച്ചു തളി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
എങ്കിലും,,,
എങ്കിലും,,,


    മർത്യാ.... നീയോർക്കുക
മർത്യാ.... നീയോർക്കുക


വൃത്തി നിനക്കു മാത്രമല്ല താനും....
വൃത്തി നിനക്കു മാത്രമല്ല താനും....
വരി 31: വരി 31:


{{BoxBottom1
{{BoxBottom1
| പേര്= നവീൻ മാധവ്.പി
| പേര്= നവീൻ മാധവ് പി
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 42: വരി 42:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

19:10, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അടിച്ചു തളി

പൂർവ്വികർ നൽകിയ
സംസ്കാരമത്രെ.....

വീട്ടിൽ നിരന്തരം
ആചാരമത്രെ....

മുന്നോട്ടു കൊണ്ടു പോകണം നാം
ഈ രീതിയെ....

ശുചിത്വം തലോടും
നല്ല സമൂഹത്തിനായ്.....

എങ്കിലും,,,

മർത്യാ.... നീയോർക്കുക

വൃത്തി നിനക്കു മാത്രമല്ല താനും....

ഈ സമൂഹത്തിനും കൂടി...

പ്രയത്നിക്കുക നീ സമൂഹശുദ്ധിക്കായ്....

പ്രവർത്തിക്കുക നീ ഈ സമൂഹത്തെ മാലിന്യ മുക്തമാക്കാൻ........

നവീൻ മാധവ് പി
7 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത