പൂർവ്വികർ നൽകിയ
സംസ്കാരമത്രെ.....
വീട്ടിൽ നിരന്തരം
ആചാരമത്രെ....
മുന്നോട്ടു കൊണ്ടു പോകണം നാം
ഈ രീതിയെ....
ശുചിത്വം തലോടും
നല്ല സമൂഹത്തിനായ്.....
എങ്കിലും,,,
മർത്യാ.... നീയോർക്കുക
വൃത്തി നിനക്കു മാത്രമല്ല താനും....
ഈ സമൂഹത്തിനും കൂടി...
പ്രയത്നിക്കുക നീ സമൂഹശുദ്ധിക്കായ്....
പ്രവർത്തിക്കുക നീ ഈ സമൂഹത്തെ മാലിന്യ മുക്തമാക്കാൻ........