"എച്ച്. എസ്. എസ്. മയ്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
എയ്ഡഡ് വിദ്യാലയമാണു ''' മയ്യനാട്  ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''‍' '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
എയ്ഡഡ് വിദ്യാലയമാണു ''' മയ്യനാട്  ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''‍' '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
== ചരിത്രം ==
== ചരിത്രം ==
''' 1914 '''-ല് മയ്യനാട് ശാസ്താം കോവിലില് ലോവ൪ ഗേഡ് ഇംഗീഷ് മീഡിയം സ്ക്കൂള് ആയി തുടങ്ങി. ശ്രീ. കെ.കുഞ്ഞിക്കണ്ണ൯ ആയിരുന്നു മാനേജ൪. ഈ സ്ഥാപനം '''1917'''-ല് ഇംഗീഷ് മിഡില് സ്ക്കൂളായും'' 1942-43 '''-ല്  ഹൈസ്ക്കൂളും ''' 2000-2001 '''- ല് ഹയര് സെക്കന്ററി സ്ക്കൂളുമായി ഉയ൪ന്നു.
''' 1914 '''-ല് മയ്യനാട് ശാസ്താം കോവിലില് ലോവ൪ ഗേഡ് ഇംഗീഷ് മീഡിയം സ്ക്കൂള് ആയി തുടങ്ങി. ശ്രീ. കെ.കുഞ്ഞിക്കണ്ണ൯ ആയിരുന്നു മാനേജ൪. ഈ സ്ഥാപനം '''1917''' -ല് ഇംഗീഷ് മിഡില് സ്ക്കൂളായും ''' 1942-43 ''' -ല്  ഹൈസ്ക്കൂളും ''' 2000-2001 ''' - ല് ഹയര് സെക്കന്ററി സ്ക്കൂളുമായി ഉയ൪ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:33, 20 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്. എസ്. എസ്. മയ്യനാട്
വിലാസം
മയ്യനാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2010Hssmayyanad



മയ്യനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു മയ്യനാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍'. ‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1914 -ല് മയ്യനാട് ശാസ്താം കോവിലില് ലോവ൪ ഗേഡ് ഇംഗീഷ് മീഡിയം സ്ക്കൂള് ആയി തുടങ്ങി. ശ്രീ. കെ.കുഞ്ഞിക്കണ്ണ൯ ആയിരുന്നു മാനേജ൪. ഈ സ്ഥാപനം 1917 -ല് ഇംഗീഷ് മിഡില് സ്ക്കൂളായും 1942-43 -ല് ഹൈസ്ക്കൂളും 2000-2001 - ല് ഹയര് സെക്കന്ററി സ്ക്കൂളുമായി ഉയ൪ന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി..
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എ൯.എസ്.എസ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജര്

  • ശ്രീ‍.ബി.പി.സുഭാഷ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ യശ്ശഃശരീരാരായ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സി.കേശവ൯
  • കെ.കെ.നാരായണ൯
  • ടി.കെ.നാണു
  • പി.കെ.കുഞ്ഞുപിള്ള
  • കെ.ജി.ഗോപിനാഥ൯
  • കെ.സദാനന്ദ൯
  • പി.ഐ.ഇട്ടി

മു൯മാനേജ൪മാ൪

  • ശ്രീ‍.കെ .കു‌‍ഞ്ഞിക്കണ്ണ൯
  • ശ്രീ‍.കെ.കെ.നാരായണ൯
  • ശ്രീ‍.പി.കെ.ഗോവിന്ദ൯
  • ശ്രീ‍.പ്രൊഫ.പി.കെ.ജി.പുരുഷോത്തമ൯
  • ശ്രീ‍.ഡോ.എ൯.മണിലാല് കോത്താരി
  • ശ്രീ‍.കൊച്ചുകണ്ണ൯
  • ശ്രീ‍.എ൯.സോമരാജ൯
  • ശ്രീ‍.ഡോ.സുരേഷ് ചന്ദ്ര൯
  • ശ്രീ‍മതി.പി.അരുന്ധതി
  • ശ്രീ‍.പ്രോഫ.സിവിലാല് ശ്രീ‍ധര൯
  • ശ്രീ‍.കെ.ജി.ഗോപിനാഥ൯
  • ശ്രീ‍.പ്രോഫ.പി.ഹരിദാസ്
  • ശ്രീ‍.എം.ദേവദാസ്
  • ശ്രീ‍.പ്രോഫ.പി.എസ്.വിജയരാഘവ൯
  • ശ്രീ‍.സദാ‍ശിവ൯

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

=ചിത്രം=

വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്._മയ്യനാട്&oldid=83756" എന്ന താളിൽനിന്ന് ശേഖരിച്ചത്