"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div  style="background-color:#35FFF4;text-align:center;"><big>'''നേർക്കാഴ്ച ചിത്രരചനാ പദ്ധതി'''</big></div>
{| class="wikitable"
|+
|<div  style="background-color:#35FFF4;text-align:center;"><big>'''നേർക്കാഴ്ച ചിത്രരചനാ പദ്ധതി'''</big></div>
 
 
<p align=justify>പൊതു വിദ്യാഭ്യാസ വകുപ്പ് കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി 2020ലെ ഓണക്കാലത്ത് നടപ്പാക്കിയ ചിത്രരചനാപദ്ധതിയാണ് നേർക്കാഴ്ച. ജൂൺ മുതലുള്ള രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തിയ ചിത്രരചനകളാണ് ഈ പദ്ധതി ലക്ഷ്യം വച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ബി. ആർ. സി. പ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച് സ്ക്കൂളിൽ ഓൺലൈനായി പ്രത്യേക എസ്. ആർ. ജി. യോഗം നടന്നിരുന്നു. ധാരാളം രചനകൾ ലഭിച്ചതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ പേജിൽ ചേർത്തിരിക്കുന്നത്. ''(27/09/2020)''</p>
 
 
<gallery mode="packed">
<gallery mode="packed">
പ്രമാണം:28012 Nerkazhcha Archana Baiju 9 B.jpeg|Sooryadev -8A|അർച്ചന ബൈജു, 9 ബി
പ്രമാണം:28012 Nerkazhcha Archana Baiju 9 B.jpeg|Sooryadev -8A|അർച്ചന ബൈജു, 9 ബി
വരി 14: വരി 21:
പ്രമാണം:28012 Nerkazhcha Goureekrishna 10 B.jpeg|ഗൗരീകൃഷ്ണ വി., 10 ബി
പ്രമാണം:28012 Nerkazhcha Goureekrishna 10 B.jpeg|ഗൗരീകൃഷ്ണ വി., 10 ബി
പ്രമാണം:28012 Nerkazhcha Joel Joseph 9 B.jpeg|ജോയൽ ജോസഫ്, 9 ബി
പ്രമാണം:28012 Nerkazhcha Joel Joseph 9 B.jpeg|ജോയൽ ജോസഫ്, 9 ബി
പ്രമാണം:28012 Nerkazhcha Niranjana R Nair Std 5.jpeg|നിരഞ്ജന ആറ്‍. നായർ, 5
പ്രമാണം:28012 Nerkazhcha Niranjana R Nair Std 5.jpeg|നിരഞ്ജന ആർ. നായർ, 5
28012 Nerkazhcha Parvathi B Nair 9 B.jpeg|പാർവ്വതി ബി. നായർ, 9 ബി
28012 Nerkazhcha Parvathi B Nair 9 B.jpeg|പാർവ്വതി ബി. നായർ, 9 ബി
പ്രമാണം:28012 Nerkazhcha Sreya Sunil 8 B.jpeg|ശ്രേയ സുനിൽ, 8 ബി
പ്രമാണം:28012 Nerkazhcha Sreya Sunil 8 B.jpeg|ശ്രേയ സുനിൽ, 8 ബി
പ്രമാണം:28012 Nerkazhcha Jisha Jayan(Parent).jpeg|ജിഷ ജയൻ, രക്ഷിതാവ്
</gallery>
</gallery>
|}
[[വർഗ്ഗം:Nerkazhcha]]
[[വർഗ്ഗം:Nerkazhcha]]
[[വർഗ്ഗം:നേർക്കാഴ്ച]]

14:43, 25 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

നേർക്കാഴ്ച ചിത്രരചനാ പദ്ധതി


പൊതു വിദ്യാഭ്യാസ വകുപ്പ് കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി 2020ലെ ഓണക്കാലത്ത് നടപ്പാക്കിയ ചിത്രരചനാപദ്ധതിയാണ് നേർക്കാഴ്ച. ജൂൺ മുതലുള്ള രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തിയ ചിത്രരചനകളാണ് ഈ പദ്ധതി ലക്ഷ്യം വച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ബി. ആർ. സി. പ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച് സ്ക്കൂളിൽ ഓൺലൈനായി പ്രത്യേക എസ്. ആർ. ജി. യോഗം നടന്നിരുന്നു. ധാരാളം രചനകൾ ലഭിച്ചതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ പേജിൽ ചേർത്തിരിക്കുന്നത്. (27/09/2020)