"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഒന്നായി നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായി നിൽക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=  കവിത }}

10:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായി നിൽക്കാം
 ഭൂമിയെ സംരക്ഷിക്കാം നമുക്കൊന്നായി
വ്യക്തിശുചിത്വം പാലിച്ചീടാം 
പൊരുതാം പകർച്ചവ്യാധികളോട് 
പൊരുതാം നാടിൻ നന്മക്കായി 
പ്ലാസ്‌റ്റിക്കാലും വിഷപ്പുകയാലും 
സർവവും മലിനപ്പെട്ടിരിക്കുന്നു  
നമ്മൾ വരുത്തുന്നു നമ്മുടെ നാശം 
ശുചിത്വമില്ലായ്മ നമ്മുടെ നാശം 
മാലിന്യം ആരും വലിച്ചെറിയല്ലേ 
ഭൂമിയെ ആരും തകർക്കരുതേ 
ശുചിത്വം എന്നത് നമ്മുടെ കടമ 
അത് നിറവേറ്റാൻ ഒന്നായി നിൽക്കാം. 



എയ്ഞ്ചൽ അന്ന ബേബി
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത