"എച്ച്.എസ്. മണിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 97: വരി 97:


<!--visbot  verified-chils->
<!--visbot  verified-chils->
==മികവുകൾ==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}

19:09, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ്. മണിയാർ
വിലാസം
മണിയാർ

മണിയാർ.പി.ഒ,
വടശ്ശേരിക്കര
,
689662
സ്ഥാപിതം19 - 10 - 1983
വിവരങ്ങൾ
ഫോൺ04735-274481
ഇമെയിൽhighschoolmaniyar@gmail.com
കോഡുകൾ
സ്കൂൾ കോഡ്38045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട‍
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ് മീഡിയം
അവസാനം തിരുത്തിയത്
09-11-2020Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തിൽ മണിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്ക്കൂൾ മണിയാർ . 11983-84 അദ്ധ്യയന വർഷം 107 കുട്ടികൾ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.

'ചരിത്രം'

പിന്നോക്ക പ്രദേശമായ മണിയാറിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ പരിമിതകാലഘട്ടത്തിലാണ് ഇങ്ങനെയൊരു സ്കൂൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഈ കാലത്ത് കേരള സർക്കാർ പുതിയ സ്കൂളുകൾ അനുവദിക്കാൻ തീരുമാനിക്കുകയും മണിയാർ പ്രദേശത്ത് ഒരു ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു. അങ്ങനെ 1983 ഒക്ടോബർ മാസം 19- ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 11983-84 അദ്ധ്യയന വർഷം 107 കുട്ടികൾ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.


നേതൃത്വം നൽകിയ വ്യക്തികൾ

1. എം.സി. ചെറിയാൻ(എക്സ്. എം.എൽ.എ)
2. ശ്രി. പി.കെ. പ്രഭാകരൻ(പ്രസി. വടശ്ശേരിക്കര
3. ശ്രി. നാരായണൻ നായർ(Ist പി.റ്റി.എ. പ്രസിഡന്റ്

മാനേജ്മെന്റ്

മണിയാർ മേപ്പാട്ടുതറയിൽ വീട്ടിൽ എം.കെ. ദിനേശന്റെ ഉടമസ്ഥതയിലാണ് സ്കൂൾ സ്ഥാപിതമായതും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും.

മികവ് പ്രവർത്തനങ്ങൾ

  • സബ് ജില്ലാ സംസ്കൃതോത്സവത്തിൽകഴിഞ്ഞ6വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ മത്സരങ്ങളിൽ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തുവരുന്നു.
  • ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആകാശവാണി നടത്തിയ ക്വിസ് മത്സരത്തിൽ അജേഷ് മോൻ(ക്ലാസ്സ് 8) പങ്കെടുക്കുകയും നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദൂരദർശൻ നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായി പതത്നംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത 4 കുട്ടികളുടെ ടീമിൽ നിതിൻ മോൻ. എം. എൻ(ക്ലാസ്സ് 8) പങ്കെടുക്കുകയും ചെയ്തു.
  • കായിക വിദ്യാഭ്യാസം: സബ് ജില്ലാ തല അത്ലറ്റിക്സ് മത്സരത്തിൽ 11 കുട്ടികൾ പങ്കെടുത്തു. ശരണ്യ. ബി, മനീഷ മധു( ക്ലാസ്സ് 10) െനന്ീ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു. 2016ഡിസംബർ മാസത്തിൽ മലപ്പുറത്തുവച്ച് നടന്ന സംസ്ഥാന കായിക മേളയിൽപത്താംക്‌ളാസ്സ് വിദ്യാർത്ഥികളായ അനന്തു ബോസ്,ക്രിസ്റ്റീൻ ജോസഫ്എന്നിവർ പങ്കെടുത്തു.
  • ജില്ലാതല പ്രവർത്തി പരിചയ മേളയിൽഎല്ലാ വർഷവുംകുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .
  • ഊർജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
  • സർക്കാർ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നുംഎല്ലാ വർഷവും ലഭ്യമാകുന്ന വൃക്ഷതൈകൾ വിതരണം ചെയ്തുവരുന്നു . എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു,2 വർഷമായി പച്ചക്കറിക്കൃഷിയും ചെയ്തവരുന്നു,.
  • മികവിന്റെ ഭാഗമായി 8-ാം ക്ലാസ്സിലെ കുട്ടികൾ ഒരു ഇംഗ്ലീഷ് സ്കിറ്റ് തയ്യാറാക്കുകയും സി.ഡിയിലാക്കി പ്രദർശിപ്പിക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

. . 1.ജെ.ആർ സി
2.സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
3. സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
4.ക്ലാസ് മാഗസിൻ.
5.വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

1.നല്ല പാഠം
2.മാത്‍സ് ക്ലബ്
3.സയൻസ് ക്ലബ്
4.സോഷ്യൽ സയൻസ്സ് ക്ലബ്
. 5.ഹെൽത്ത് ക്ലബ്
6. ഇക്കോ ക്ലബ്
7. ഐ .ടി .ക്ലബ്
8.മാത്‍സ് ക്ലബ്
9.എന്റെ മരം

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

1 സി.വിദ്യാധരൻ (ഡി വൈ .എ സ് .പി ,പത്തനംതിട്ട)
2 ലേഖ സുരേഷ് (പഞ്ചായത്ത് പ്രസിഡന്റ്,സീതത്തോട് )
3 മണിയാർ അനിൽകുമാർ (മുൻ വാർഡ് മെമ്പർ )

ഇപ്പോൾ സേവനമനുഷ്ടിക്കുന്ന ജീവനക്കാർ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

.*പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിൽ വടശേരിക്കരയിൽ നിന്നും 7 കിലോമീറ്റർ മാറി മണിയാർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ അകലെ യായി സ്ഥിതിചെയ്യുന്നു . {{#multimaps:9.324114, 76.877020|zoom=15}}


"https://schoolwiki.in/index.php?title=എച്ച്.എസ്._മണിയാർ&oldid=1054075" എന്ന താളിൽനിന്ന് ശേഖരിച്ചത്