എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നങ്ങൾ


സ്വപ്നങ്ങൾ മനസിൽ വിരിയും പൂക്ക‍‍‍ൾ
കൗതുകമേറും പൂക്കൾ
പല വർണ്ണങ്ങൾ മാറി മറയും
മാരിവില്ലുകൾ പോലെ…
മനുഷ്യമനസ്സിൻ കിളിവാതിൽക്കൽ
മുട്ടിവിളിക്കും വിരുന്നുകാരൻ.
മാനും മയിലുംപൂഞ്ചോലകളും
വിരുന്നെത്തും എൻ സ്വപ്നത്തിൽ
സന്തോഷത്താൽ നീന്തി നടക്കും
രാവും പകലും ഞാൻ
സ്വപ്നങ്ങൾ വലുതാണ്
ലക്ഷ്യങ്ങൾ ഉയരത്തിൽ
 

ശിവാനി
9 ബി വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത