എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 2 }} <center> <poem> വന്നു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത


    
വന്നു മനുഷ്യന് ആപത്ത്
കൊറോണയെന്ന ആപത്ത്
പ്രതിരോധം ഒറ്റമരുന്ന്
കേരളമൊന്നായ് പ്രതിരോധിക്കാം
സോപ്പു പയോഗിച്ച് കൈ കഴുക്കേണം
മാസ്ക്കൂ പ യോഗിക്കേണം
കരുതാം നമുക്കൊന്നായ്
കൊറോണയെ തുരത്താം.

ARDRA.
2 A എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത