വന്നു മനുഷ്യന് ആപത്ത് കൊറോണയെന്ന ആപത്ത് പ്രതിരോധം ഒറ്റമരുന്ന് കേരളമൊന്നായ് പ്രതിരോധിക്കാം സോപ്പു പയോഗിച്ച് കൈ കഴുക്കേണം മാസ്ക്കൂ പ യോഗിക്കേണം കരുതാം നമുക്കൊന്നായ് കൊറോണയെ തുരത്താം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത