എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''കാരുണ്യക്കുടുക്ക''.

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35348 (സംവാദം | സംഭാവനകൾ) (' '''കാരുണ്യസഹായ നിധി''' അധ്യാപകരുടെയും വിദ്യാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാരുണ്യസഹായ നിധി

അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ പരിമിതികളിൽ നിന്നുകൊണ്ടു തന്നെ പതിനായിരം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു. പിറന്നാൾ ദിവസങ്ങളിലും മറ്റ് പ്രത്യേക ദിവസങ്ങളിലും സഹപാഠികൾക്ക് മധുരം നൽകാൻ വച്ചിരിക്കുന്ന പൈസ വളരെ സന്തോഷത്തോടുകൂടി കാരുണ്യ കുടിയിലേക്ക് കുഞ്ഞുങ്ങൾ നൽകുന്നു.