എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂളിൽ  റെഡ് ക്രോസ് യൂണിറ്റ് നന്നായി പ്രവർത്തിച്ചുവരുന്നു ശ്രീമതി സാറാമ്മ പി മാത്യു നേതൃത്വം നൽകുന്ന ക്ലബ്ബിൽ ഇരുപതോളം കുട്ടികൾ അംഗങ്ങളാണ് എ / ബി / സി ലെവലുകളിൽ കുട്ടികൾ പരീക്ഷ എഴുതി വിജയം വരിക്കുകയും ചെയ്യുന്നു.