"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പ്രകൃതി എന്ന പ്രിയതമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന പ്രിയതമ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
നോക്കു ജഗത്പതെ കാണു നീ എന്നിലെ
നോക്കു!ജഗത്പതെ കാണു നീ എന്നിലെ
പ്രിയതമ പെണ്ണിനെ കൊന്നു അജ്ഞാനികൾ  
പ്രിയതമ പെണ്ണിനെ കൊന്നു അജ്ഞാനികൾ  
ആരെന്റെ പെണ്ണിനെ കീറിപൊളിച്ചവർ
ആരെന്റെ പെണ്ണിനെ കീറിപൊളിച്ചവർ
ആരെന്റെ പെണ്ണിനെ കുത്തിനോവിച്ചവർ
ആരെന്റെ പെണ്ണിനെ കുത്തിനോവിച്ചവർ
കല്യാണവേളകൾ സുന്ദരമാക്കിയ മങ്കതൻ ചേലകൾ ധൂളിയാൽ മൂടവേ
കല്യാണവേളകൾ സുന്ദരമാക്കിയ മങ്കതൻ ചേലകൾ ധൂളിയാൽ മൂടവേ
എവിടെയെന്റെ വധു നിൻ പച്ച സൗന്ദര്യം എവിടെയെന്റെ വധു നിൻ മലർതൊത്തുകൾ  
എവിടെയെന്റെ വധു നിൻ പച്ച സൗന്ദര്യം
നിന്നെ വധിച്ചവർ നിൽക്കുന്നു നമ്മുടെ മക്കൾ തൻ ചേലകൾ വലിച്ചെറിയാൻ വേണ്ടി  നിന്നിലെ സൗന്ദര്യം ചൂഴ്ന്നെടുത്താ ജന്തു  
എവിടെയെന്റെ വധു നിൻ മലർതൊത്തുകൾ  
നിന്നെ വധിച്ചവർ നിൽക്കുന്നു  
നമ്മുടെ മക്കൾ തൻ ചേലകൾ വലിച്ചെറിയാൻ വേണ്ടി   
നിന്നിലെ സൗന്ദര്യം ചൂഴ്ന്നെടുത്താ ജന്തു  
മൂഡസമൂഹത്തെ ഇല്ലാതെയാക്കണം  
മൂഡസമൂഹത്തെ ഇല്ലാതെയാക്കണം  
വിദ്യ വിവേകങ്ങൾ കൊണ്ട് നമുക്കിന്ന്
വിദ്യ വിവേകങ്ങൾ കൊണ്ട് നമുക്കിന്ന്
വരി 32: വരി 34:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി എന്ന പ്രിയതമ

നോക്കു ജഗത്പതെ കാണു നീ എന്നിലെ
പ്രിയതമ പെണ്ണിനെ കൊന്നു അജ്ഞാനികൾ
ആരെന്റെ പെണ്ണിനെ കീറിപൊളിച്ചവർ
ആരെന്റെ പെണ്ണിനെ കുത്തിനോവിച്ചവർ
കല്യാണവേളകൾ സുന്ദരമാക്കിയ മങ്കതൻ ചേലകൾ ധൂളിയാൽ മൂടവേ
എവിടെയെന്റെ വധു നിൻ പച്ച സൗന്ദര്യം
 എവിടെയെന്റെ വധു നിൻ മലർതൊത്തുകൾ
നിന്നെ വധിച്ചവർ നിൽക്കുന്നു
നമ്മുടെ മക്കൾ തൻ ചേലകൾ വലിച്ചെറിയാൻ വേണ്ടി
നിന്നിലെ സൗന്ദര്യം ചൂഴ്ന്നെടുത്താ ജന്തു
മൂഡസമൂഹത്തെ ഇല്ലാതെയാക്കണം
വിദ്യ വിവേകങ്ങൾ കൊണ്ട് നമുക്കിന്ന്
അജ്ഞാന ദേശത്തെ കൊന്ന് കളയണം
       
 

 

ആരതി. എസ്
10.A എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത