എം ജി റ്റി എച്ച് എസ്സ് മുഖത്തല

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 12 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgths (സംവാദം | സംഭാവനകൾ)
എം ജി റ്റി എച്ച് എസ്സ് മുഖത്തല
വിലാസം
മുഖത്തല
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2010Mgths




== ചരിത്രം ==മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികള് ചേര്ന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരില് 1968-ല് സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവില്വട്ടം പഞ്ചായത്തില് സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് == ഭൗതികസൗകര്യങ്ങള്‍ ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂള് സ്ഥിതിചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ഇപ്പോള് കൊല്ലം ജില്ലാ വിദ്യാഭ്യസ ഓഫീസറുടെ ഭരണത്തിന് കീഴിലാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ചെല്ലപ്പന് പിള്ളൈ ,കെ.വിജന് ,മയ്യനാട്,കെ.കെ.തോമസ്കുട്ടി,മുളവന,കെ.പുഷ്പവല്ലി,സി.രവീന്ദ്രനാഥ്,മുഖത്തല,റ്റി.സി.മേരികുട്ടി ഇരുമ്പനങ്ങാട്,കെ.കെ.ജോര്ജ്ജ്.മുളവന,കെ.അന്നമ്മ,മുഖത്തല എന്നിവറ് പ്രഥമാദ്ധ്യപകര് ആയിരുന്നു

== സ്റ്റാഫ്: ബി.ഷീല ഹെഡ്മിസ്ട്രസ്സ് വി.പ്രതിഭാകുമാരി,എച്ച്.എസ്.എ പ്രസാദ് കുമാറ് ,എച്ച്.എസ്.എ എസ്.ഉഷാ ദേവി ,എച്ച്.എസ്.എ കുമാരി.റ്റി.സുധ ,എച്ച്.എസ്.എ പി.റ്റി.ജയശ്രീ ,എച്ച്.എസ്.എ സി.പി.രവികുമാറ് ,എച്ച്.എസ്.എ ഡാറ്ളി ജോണ് ,എച്ച്.എസ്.എ എസ്.സുധാ ദേവി ,എച്ച്.എസ്.എ റ്റി.ജെ.ബീന ,എച്ച്.എസ്.എ പിവേണുഗോപാലന് നായര് കായികാദ്ധ്യാപകന് സി.സുലേഖ ,എച്ച്.എസ്.എ കെ.സുധാ ദേവി ,എച്ച്.എസ്.എ സി.ഉഷ ,എച്ച്.എസ്.എ സി.എസ്.ഷിജി ,എച്ച്.എസ്.എ എസ്.സുധ ,എച്ച്.എസ്.എ വി.സിന്ധു ,എച്ച്.എസ്.എ എസ്.ദിനേഷ്,ക്ലാറ്ക്ക് എം.സുരേഷ് ബാബു ,പ്യൂണ് എസ്.രാജശേഖരന് നായറ് ,പ്യൂണ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി