"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ഇനി എത്ര കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനി എത്ര കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
അച്ഛൻ കൊണ്ട് വന്ന കളിപ്പാട്ടവുമായി മിന്നു പൊന്നുവിന്റെ വീട്ടിലേക്ക് ഓടി. പൊന്നൂ.... നമുക്ക് കളിക്കാം.അവൾ ഓടി പൊന്നുവിന്റെ വീട്ടിലെത്തി.പൊന്നു ഒന്നും മിണ്ടിയില്ല.മുഖത്തു വലിയ സന്തോഷംമൊന്നും ഇല്ല.മിന്നുവിന് ആകെ സങ്കടമായി.എന്നും ഞാൻ എത്തുമ്പോൾ പൊന്നു തുള്ളിച്ചാടും.പക്ഷെ ഇന്ന്
അവൾ പൊന്നുവിന്റെ അമ്മയോട് പരാതി പറയാൻ എന്നോണം ഓടിച്ചെന്നു.അവളെ കണ്ടതും അമ്മ ധൃതിയോടെ തൊഴുത്തിലേക്ക് ഓടി.അവൾ ആകെ വിഷമത്തിലായി.വീട്ടിലേക് തന്നെ തിരിച്ചു പോയി.മുത്തശ്ശിയോട് സങ്കടം പറഞ്ഞു.മുത്തശ്ശി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു:മോളെ, നിന്റെ അച്ഛൻ ദുബായിൽ നിന്ന് വന്നതല്ലേ, ഇനി ആരും നമ്മളോട് ഒരു മാസത്തേക്ക് മിണ്ടുകയില്ല.കൗതുകത്തോടെ മിന്നു ചോദിച്ചു, അതെന്താണ് മുത്തശ്ശി? മോളെ, 'കൊറോണ'അതെല്ലാവർക്കും പേടിയാ.അച്ഛൻ കൊണ്ട് വന്ന കളിപ്പാട്ടവും ചേർത്ത് പിടിച്ചു നിരാശയോടെ മിന്നു പൊന്നുവിന്റെ വീട്ടിലേക്ക് നോക്കിയിരുന്നു.മനസ്സിൽ അവൾ പ്രാർത്ഥിച്ചു. ദൈവമേ... ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ മുക്തരാക്കണേ.

19:41, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനി എത്ര കാലം

അച്ഛൻ കൊണ്ട് വന്ന കളിപ്പാട്ടവുമായി മിന്നു പൊന്നുവിന്റെ വീട്ടിലേക്ക് ഓടി. പൊന്നൂ.... നമുക്ക് കളിക്കാം.അവൾ ഓടി പൊന്നുവിന്റെ വീട്ടിലെത്തി.പൊന്നു ഒന്നും മിണ്ടിയില്ല.മുഖത്തു വലിയ സന്തോഷംമൊന്നും ഇല്ല.മിന്നുവിന് ആകെ സങ്കടമായി.എന്നും ഞാൻ എത്തുമ്പോൾ പൊന്നു തുള്ളിച്ചാടും.പക്ഷെ ഇന്ന് അവൾ പൊന്നുവിന്റെ അമ്മയോട് പരാതി പറയാൻ എന്നോണം ഓടിച്ചെന്നു.അവളെ കണ്ടതും അമ്മ ധൃതിയോടെ തൊഴുത്തിലേക്ക് ഓടി.അവൾ ആകെ വിഷമത്തിലായി.വീട്ടിലേക് തന്നെ തിരിച്ചു പോയി.മുത്തശ്ശിയോട് സങ്കടം പറഞ്ഞു.മുത്തശ്ശി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു:മോളെ, നിന്റെ അച്ഛൻ ദുബായിൽ നിന്ന് വന്നതല്ലേ, ഇനി ആരും നമ്മളോട് ഒരു മാസത്തേക്ക് മിണ്ടുകയില്ല.കൗതുകത്തോടെ മിന്നു ചോദിച്ചു, അതെന്താണ് മുത്തശ്ശി? മോളെ, 'കൊറോണ'അതെല്ലാവർക്കും പേടിയാ.അച്ഛൻ കൊണ്ട് വന്ന കളിപ്പാട്ടവും ചേർത്ത് പിടിച്ചു നിരാശയോടെ മിന്നു പൊന്നുവിന്റെ വീട്ടിലേക്ക് നോക്കിയിരുന്നു.മനസ്സിൽ അവൾ പ്രാർത്ഥിച്ചു. ദൈവമേ... ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ മുക്തരാക്കണേ.