എം. ജി. എം.എൽ. പി. എസ്സ് പറകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmlps42431 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


വൈറസാണ് വൈറസാണ്

ലോകതെല്ലാം വൈറസാണ്

കൊറോണയല്ലോ അതിന്റെ പേര്

ഓടിച്ചീടാം കൊറോണയെ

എല്ലാവർക്കും ഒന്നായി

അതിനുവേണ്ടി ആദ്യം നമ്മൾ

ശുചിത്വം നന്നായ് പാലിക്കേണം

കൈകൾ നന്നായ് കഴുകീടാം

ഓരോ മണിക്കൂർ ഇടവിട്ട്

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും

വായും മുഖവും പൊത്തീടാം

പുറത്തുപോകും നേരം നമ്മൾ

മാസ്കുകൾ നന്നായ് വച്ചീടേണം

ജാതിയുമില്ല മതവുമില്ല ഒറ്റക്കെട്ടായ് മുന്നേറാം

 

ആദിൽ ദിനേശ്
4 എം .ജി .എം എൽ .പി എസ് പറക്കുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം