ശുചിത്വം


വൈറസാണ് വൈറസാണ്

ലോകതെല്ലാം വൈറസാണ്

കൊറോണയല്ലോ അതിന്റെ പേര്

ഓടിച്ചീടാം കൊറോണയെ

എല്ലാവർക്കും ഒന്നായി

അതിനുവേണ്ടി ആദ്യം നമ്മൾ

ശുചിത്വം നന്നായ് പാലിക്കേണം

കൈകൾ നന്നായ് കഴുകീടാം

ഓരോ മണിക്കൂർ ഇടവിട്ട്

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും

വായും മുഖവും പൊത്തീടാം

പുറത്തുപോകും നേരം നമ്മൾ

മാസ്കുകൾ നന്നായ് വച്ചീടേണം

ജാതിയുമില്ല മതവുമില്ല ഒറ്റക്കെട്ടായ് മുന്നേറാം

 

ആദിൽ ദിനേശ്
4 എം .ജി .എം എൽ .പി എസ് പറക്കുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത