എം. ഐ. യു. പി. എസ്. മൂരിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 4 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ)
എം. ഐ. യു. പി. എസ്. മൂരിയാട്
വിലാസം
കാളൂര്‍ റോഡ്
സ്ഥാപിതം15 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017Nasarkiliyayi




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സിഥാപിതമായി.കോഴിക്കോട് നഗരത്തില്‍ നിന്ന് മാങ്കാവ് റൂട്ടില്‍ 3 കിലോ മീറ്റര്‍ ദൂരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോഴിക്കോട് മാങ്കാവ് റൂട്ടില്‍ ചാലപ്പുറം കഴിഞ്ഞ് മൂരിയാട് മരപ്പാലത്തിന് സമീപം 1927 ല്‍ ശ്രി ചാത്തോത്ത് ബിച്ചമ്മദ് ഹാജിയുടെ മാനേജര്‍ഷിപ്പില്‍ ശ്രി ദാമോദന്‍ മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററായി തഅലീമുദ്ദീന്‍ സഭയുടെ കീഴില്‍ നിലവില്‍ വന്നു.വളരെ പിന്നോക്കാവസ്ഥയിലുള്ള മുസ്ലിം ഏരിയയായിരുന്നു പ്രസ്തുത പ്രദേശം.1976 ല്‍ ഈ സ്കുള്‍ അപ്ഗ്രേഡ് ചെയ്ത് എം ഐ യു പി സ്കൂളാക്കി മാറ്റി.1998 ല്‍ ഇത് ജനറല്‍ ടൈംടേബിളിലേക്ക് മാറി തുടക്കത്തില്‍ 14 ഡിവിഷനുകളുണ്ടായിരുന്ന ഈ സ്കുളില്‍ ഇപ്പോള്‍കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകര്യങ്ങൾ

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • മിനി കെ
  • മുഹമ്മദ് ബഷീര്‍ കെ
  • . വാസുദേവന്‍ നമ്പൂതിരി
  • സുഹ്റ എം വി


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.2868985,75.8023562|width=800px|zoom=12}}

"https://schoolwiki.in/index.php?title=എം._ഐ._യു._പി._എസ്._മൂരിയാട്&oldid=347547" എന്ന താളിൽനിന്ന് ശേഖരിച്ചത്