എം. എം. എ. ഹൈസ്കൂൾ മാരാമൺ
എം. എം. എ. ഹൈസ്കൂൾ മാരാമൺ | |
---|---|
വിലാസം | |
മാരാമൺ മാരാമൺ, , മാരാമൺ 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 04682213072 |
ഇമെയിൽ | mmahs.maramon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആഷ ജോർജ്ജ് |
പ്രധാന അദ്ധ്യാപകൻ | ആഷ ജോർജ്ജ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ കോഴഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂൾ.
ചരിത്രം
അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949-50 | കെ.വി.മത്തായി |
1950-52 | എ.ഐ.ഏബ്രഹാം |
1952-72 | ജോർജ് പി .തോമസ് |
1972-74 | ഏലി മാത്യു |
1974-75 | എം.ഇ.ജോൺ |
1975-76 | സാറാമ്മ ബഞ്ചമിൻ |
1976-79 | സാറാമ്മ മാത്യു |
1979-82 | എം.ഇ.ജോൺ |
1982-83 | എം.എ.ജോർജ് |
1983-90 | റ്റി.എ.ജോർജ് |
1990-93 | കെ.വി.മറിയാമ്മ |
1993-97 | വി.ജി.വർഗിസ് |
1997-01 | മേരി ഫിലിപ്പ് |
2001-02 | എസ്ഥേറമ്മ .പി.കെ |
2002-04 | മറിയാമ്മ വർഗീസ് |
2004-05 | ലുസി ഉമ്മൻ |
2005-06 | ലൈല തോമസ് |
2006-16(ജുൺ 19) | ഈപ്പൻ മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ഫീലിപ്പോസ് മാർ ക്രിസ്സറ്റോം വലിയ മെത്രപ്പോലീത്താ
.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ
.ആറന്മുള പൊന്നമ്മ
മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ
അദ്ധ്യാപകർ | അനദ്ധ്യാപകർ |
---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.341313, 76.694028| zoom=15}}