എം. എം. എ. ഹൈസ്കൂൾ മാരാമൺ

Schoolwiki സംരംഭത്തിൽ നിന്ന്
എം. എം. എ. ഹൈസ്കൂൾ മാരാമൺ
വിലാസം
മാരാമണ്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
13-01-201737030



തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയില്‍ കോഴഞ്ചേരിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂള്‍.


ചരിത്രം

അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളില്‍ ശക്തമായ നേത്ൃത്വം നല്‍കിയ മെത്രാപ്പോലീത്തയുടെ നാമധേയത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് മാരാമണ്‍ മാത്യൂസ് മാര്‍ അത്താനാസിയസ് (എം.എം.എ)ഹൈസ്കുള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949-50 കെ.വി.മത്തായി
1950-52 എ.ഐ.ഏബ്രഹാം
1952-72 ജോര്‍ജ് പി .തോമസ്
1972-74 ഏലി മാത്യു
1974-75 എം.ഇ.ജോണ്‍
1975-76 സാറാമ്മ ബഞ്ചമിന്‍
1976-79 സാറാമ്മ മാത്യു
1979-82 എം.ഇ.ജോണ്‍
1982-83 എം.എ.ജോര്‍ജ്
1983-90 റ്റി.എ.ജോര്‍ജ്
1990-93 കെ.വി.മറിയാമ്മ
1993-97 വി.ജി.വര്‍‍ഗിസ്
1997-01 മേരി ഫിലിപ്പ്
2001-02 എസ്ഥേറമ്മ .പി.കെ
2002-04 മറിയാമ്മ വര്‍‍ഗീസ്
2004-05 ലുസി ഉമ്മന്‍
2005-06 ലൈല തോമസ്
2006-16(ജുണ്‍ 19) ഈപ്പന്‍ മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

.ഫീലിപ്പോസ് മാര്‍ ക്രിസ്സറ്റോം വലിയ മെത്രപ്പോലീത്താ
.ജോസഫ് മാര്‍ത്തോമ മെത്രപ്പോലീത്താ
.ആറന്മുള പൊന്നമ്മ

മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ

അദ്ധ്യാപകർ ! അനദ്ധ്യാപകർ

വഴികാട്ടി

{{#multimaps: 9.341313, 76.694028| zoom=15}}

[[ചിത്രം:]]

"https://schoolwiki.in/index.php?title=എം._എം._എ._ഹൈസ്കൂൾ_മാരാമൺ&oldid=217909" എന്ന താളിൽനിന്ന് ശേഖരിച്ചത്