"എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എച്ച്.എം)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
| സ്ഥലപ്പേര്= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17038
| സ്കൂൾ കോഡ്= 17038
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= എംസിസിഎച്ച്എസ്എസ്, കോഴിക്കോട്
| സ്കൂൾ വിലാസം= എംസിസിഎച്ച്എസ്എസ്, കോഴിക്കോട്
| പിന്‍ കോഡ്= 673001
| പിൻ കോഡ്= 673001
| സ്കൂള്‍ ഫോണ്‍= 04952768790
| സ്കൂൾ ഫോൺ= 04952768790
| സ്കൂള്‍ ഇമെയില്‍= mcchssclt@gmail.com
| സ്കൂൾ ഇമെയിൽ= mcchssclt@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട്
| ഉപ ജില്ല= കോഴിക്കോട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 996
| ആൺകുട്ടികളുടെ എണ്ണം= 996
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 996
| വിദ്യാർത്ഥികളുടെ എണ്ണം= 996
| അദ്ധ്യാപകരുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം= 44
| പ്രിന്‍സിപ്പല്‍= ശ്രീമതി .റെമീള ഗ്രെയ്സ് വിജയന്‍    
| പ്രിൻസിപ്പൽ= ശ്രീമതി .റെമീള ഗ്രെയ്സ് വിജയൻ    
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. മുരളി ഡെന്നിസ് കളരിക്കല്‍
| പ്രധാന അദ്ധ്യാപകൻ= ശ്രീ. മുരളി ഡെന്നിസ് കളരിക്കൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. അനൂപ് കുമാര്‍ .എം .പി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. അനൂപ് കുമാർ .എം .പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= mcc1.jpeg ‎|  
| സ്കൂൾ ചിത്രം= mcc1.jpeg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==ജര്‍മ്മന്‍ മിഷിനറി റവ. ജോണ്‍ മൈക്കള്‍ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേര്‍ന്നു.  
== ചരിത്രം ==ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു.  
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബാസല്‍ ഇവാ‍ഞ്ചലിക്കല്‍ മിഷന്റെ കീഴില്‍ കോഴിക്കോടിനടുത്ത് കല്ലായില്‍
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ
വളരെ എളിയ തോതില്‍ ഒരു പ്രൈമറി സ്ക്കൂള്‍ 1848ല്‍ ആരംഭിച്ചു.
വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു.
കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂള്‍ ആയിരുന്നു അത്.
കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്.
ഇത് ബി.ഇ.എം.ആന്‍ഗ്ലോ വെനാക്കുലര്‍ സ്ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1859ല്‍
ഇത് ബി.ഇ.എം.ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1859ൽ
സ്ക്കൂള്‍ കല്ലായില്‍ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തില്‍ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു.
സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു.
1872ല്‍ ഇത് ഒരു മിഡില്‍ സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1879ല്‍ ഇത് ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.               
1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.               
20‌ാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂള്‍
20‌ാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂൾ
മാനാഞ്ചിറയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.  
മാനാഞ്ചിറയിൽ നിന്നും ഒരു കിലോമീറ്റർ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.  
ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസല്‍ മി‍‍‍‍‍‍‍‍‍ഷന്റെ സ്വത്തുക്കള്‍ ബ്രിട്ടീ‍‍ഷ്  ഗവണ്‍മെന്റ് കണ്ടു കെട്ടുകയുണ്ടയി.
ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസൽ മി‍‍‍‍‍‍‍‍‍ഷന്റെ സ്വത്തുക്കൾ ബ്രിട്ടീ‍‍ഷ്  ഗവൺമെന്റ് കണ്ടു കെട്ടുകയുണ്ടയി.
മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാര്‍ സൗത്ത് കാനറ
മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാർ സൗത്ത് കാനറ
വിദ്യാഭ്യസ സമിതിക്ക് കൈമാറി ജര്‍മ്മന്‍ മിഷിനറിമാര്‍ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങള്‍
വിദ്യാഭ്യസ സമിതിക്ക് കൈമാറി ജർമ്മൻ മിഷിനറിമാർ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങൾ
മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്ക്കൂള്‍
മദ്രാസ് ക്രിസ്ത്യൻ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്ക്കൂൾ
എന്നാക്കുകയും ചെയ്തു.1947ല്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാര്‍ സൗത്ത് കാനറാ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സമിതി
എന്നാക്കുകയും ചെയ്തു.1947ൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാർ സൗത്ത് കാനറാ ക്രിസ്ത്യൻ വിദ്യാഭ്യാസ സമിതി
സ്ക്കൂളുകള്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു.1960ല്‍ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്ന് വിട്ട് എം.സി.സി. എല്‍.പി. സ്ക്കൂള്‍ ആയി പ്രവര്‍ത്തനം അരംഭിച്ചു.2000ത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ എന്നാവുകയും ചെയ്തു.
സ്ക്കൂളുകൾ ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു.1960ൽ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വിട്ട് എം.സി.സി. എൽ.പി. സ്ക്കൂൾ ആയി പ്രവർത്തനം അരംഭിച്ചു.2000ത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയർ സെക്കന്ററി സ്ക്കൂൾ എന്നാവുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്
പുതുതായി സ്ക്കൂളില്‍ എട്ട് കമ്പ്യൂട്ടറുകള്‍ ലഭിച്ചു.
പുതുതായി സ്ക്കൂളിൽ എട്ട് കമ്പ്യൂട്ടറുകൾ ലഭിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ജെ .ആ൪.സി.
*  ജെ .ആ൪.സി.
എന്‍.സി.സി.
എൻ.സി.സി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.   
* എസ്.പി.ജി.
* എസ്.പി.ജി.


വരി 74: വരി 74:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ.മുരളി ‍ഡെന്നീസ്.
ശ്രീ.മുരളി ‍ഡെന്നീസ്.


വരി 82: വരി 82:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വയനാ‍ട്  റോഡിന്റെയും കണൂ൪ റോ     
* വയനാ‍ട്  റോഡിന്റെയും കണൂ൪ റോ     
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  28 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം


|}
|}
|}
|}
{{#multimaps: 13.0698577,80.2344209 | width=800px | zoom=16 }}
{{#multimaps: 13.0698577,80.2344209 | width=800px | zoom=16 }}
<!--visbot  verified-chils->

04:44, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്
വിലാസം
കോഴിക്കോട്

എംസിസിഎച്ച്എസ്എസ്, കോഴിക്കോട്
,
673001
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04952768790
ഇമെയിൽmcchssclt@gmail.com
കോഡുകൾ
സ്കൂൾ കോഡ്17038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി .റെമീള ഗ്രെയ്സ് വിജയൻ
പ്രധാന അദ്ധ്യാപകൻശ്രീ. മുരളി ഡെന്നിസ് കളരിക്കൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്. ഇത് ബി.ഇ.എം.ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1859ൽ ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. 20‌ാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂൾ മാനാഞ്ചിറയിൽ നിന്നും ഒരു കിലോമീറ്റർ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസൽ മി‍‍‍‍‍‍‍‍‍ഷന്റെ സ്വത്തുക്കൾ ബ്രിട്ടീ‍‍ഷ് ഗവൺമെന്റ് കണ്ടു കെട്ടുകയുണ്ടയി. മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാർ സൗത്ത് കാനറ വിദ്യാഭ്യസ സമിതിക്ക് കൈമാറി ജർമ്മൻ മിഷിനറിമാർ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങൾ മദ്രാസ് ക്രിസ്ത്യൻ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്ക്കൂൾ എന്നാക്കുകയും ചെയ്തു.1947ൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാർ സൗത്ത് കാനറാ ക്രിസ്ത്യൻ വിദ്യാഭ്യാസ സമിതി ഈ സ്ക്കൂളുകൾ ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു.1960ൽ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വിട്ട് എം.സി.സി. എൽ.പി. സ്ക്കൂൾ ആയി പ്രവർത്തനം അരംഭിച്ചു.2000ത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയർ സെക്കന്ററി സ്ക്കൂൾ എന്നാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍് പുതുതായി സ്ക്കൂളിൽ എട്ട് കമ്പ്യൂട്ടറുകൾ ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ .ആ൪.സി.
  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.ജി.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.മുരളി ‍ഡെന്നീസ്.

വഴികാട്ടി

{{#multimaps: 13.0698577,80.2344209 | width=800px | zoom=16 }}