"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:
|-
|-
| *കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണര്‍ കണ്ണൂര്‍
| *കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണര്‍ കണ്ണൂര്‍
|[[പ്രമാണം:Kp-philip.jpg|200px|thumb|കെ പീ ഫിലിപ്പ്]]
|-
|-



13:51, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം
വിലാസം
ഇരുമാപ്രമറ്റം
സ്ഥാപിതം30 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-01-2017Mdcmserumapramattam



മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു

ചരിത്രം

1849 ജൂണ്‍ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്റീ.സി. ജെ.തോമസായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏഴ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ജൂനിയര്‍ റെഡ്ക്രോസ്.
  • നല്ല പാഠം.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 19 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. കെ.ജി.ഡാനിയേല്‍ തിരുമേനി ഡയറക്ടറായും ശ്റീ.എം.എസ്.ഐസക് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  • സി.ജെ.തോമസായിരുന്നു
  • റവ.എം.സി.ഈപ്പന്‍
  • എം.ജെ.കുര്യന്‍
  • സി.ജെ.ചെറിയാന്‍
  • കെ.തോമസ് വറ്‍ഗീസ്
  • സി.ഐ.മത്തായി
  • വി.ഐ.കുര്യന്‍
  • കെ.സി.ഫിലിപ്പോസ്
  • എ.ഒ.മാത്യു
  • ഐസക്.സി.മത്തായി
  • കെ.സി.കുര്യന്‍
  • പി.എ..ജോര്‍ജ്
  • തോമസ്.സി.അബ്റാഹം
  • റവ.റ്റി.എച്ച്.ഹെസക്കിയേല്‍
  • പി.എം.ഉമ്മന്‍
  • കെ.വി..ജോസഫ്
  • എ.ജെ.ഐസക്
  • റ്റി.എസ്.എലിസബത്ത്
  • വി.എം.അന്നമ്മ
  • തോമസ്ചെറിയാന്‍
  • ലോറന്‍സ് എസ്സ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

*ശ്രീ.എം.എസ്. ജോസഫ് മുന്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍
*ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
*റൈറ്റ് റവ കെ ജി ഡാനിയേല്‍ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
കെ ജി ഡാനിയേല്‍
*മോസ്ററ് റവ കെ ജെ സാമുവല്‍ ( മുന്‍ മോഡറേറ്റര്‍ സി എസസ് എെ)
കെ ജെ സാമുവല്‍
*കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണര്‍ കണ്ണൂര്‍
കെ പീ ഫിലിപ്പ്

ചിത്രശാല

                    എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/VISIT OUR PHOTO GALLERY

വഴികാട്ടി

{{#multimaps: 9.772760, 76.761549| width=800px | zoom=16 }}