എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിദ്യാലയം | color=3 }} <center> <poem> അറിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാലയം

അറിവുകൾ പകർന്ന് നൽകും
എന്റെ സുന്ദരമാമൊരു വിദ്യാലയം
മികച്ച നല്ല അധ്യാപകരുള്ള
സുന്ദരമാം എന്റെ വിദ്യാലയം

കൂട്ടുകൂടാൻ കൂട്ടുകാരുണ്ടേ
കളിക്കാൻ ഒരു നല്ല കൂട്ടും
പഠിക്കാനുള്ള പ്രോത്സാഹനം
നൽകും വിദ്യാലയം

നല്ലപാഠങ്ങൾ പഠിപ്പിക്കും
നാലൊരു നല്ലപാഠം ക്ലബ്
നാലൊരു പുന്തോട്ടമുണ്ടലോ
ശലഭങ്ങൾക്ക് പാർക്കാൻ

അനീറ്റ ജോയ്
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത