അറിവുകൾ പകർന്ന് നൽകും
എന്റെ സുന്ദരമാമൊരു വിദ്യാലയം
മികച്ച നല്ല അധ്യാപകരുള്ള
സുന്ദരമാം എന്റെ വിദ്യാലയം
കൂട്ടുകൂടാൻ കൂട്ടുകാരുണ്ടേ
കളിക്കാൻ ഒരു നല്ല കൂട്ടും
പഠിക്കാനുള്ള പ്രോത്സാഹനം
നൽകും വിദ്യാലയം
നല്ലപാഠങ്ങൾ പഠിപ്പിക്കും
നാലൊരു നല്ലപാഠം ക്ലബ്
നാലൊരു പുന്തോട്ടമുണ്ടലോ
ശലഭങ്ങൾക്ക് പാർക്കാൻ