എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കാരിച്ചി പയ്യിനോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാരിച്ചി പയ്യിനോട് | color=1 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാരിച്ചി പയ്യിനോട്

കാരിച്ചി പയ്യേ ....
നീയെന്തിനെൻ്റെ നെല്ല് തിന്നു
ഞാനെന്താ നിൻ്റെ നെല്ല് തിന്നാല്
കുട്ടിക്കൊരു കുറ്റി പാല് തന്നില്ലേ
കയറിൻ വഴിയേ വരുന്നില്ലേ ഞാൻ
മരിക്കൊരു മറിവെള്ളം തൈര് തന്നില്ലേ ഞാൻ
കാരിച്ചി പയ്യെ കറുത്ത പയ്യേ
 

നന്ദന. ജി
8 എഫ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത