"എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* വിദ്യാഭ്യാസപരമായി ഏറെ പിന്നില്‍ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും ഏറ്റവും...)
വരി 141: വരി 141:


== പ്രത്യേകതകള്‍ ==
== പ്രത്യേകതകള്‍ ==
==വിദ്യാഭ്യാസപരമായി ഏറെ പിന്നില്‍ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും  ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കില്‍ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാര്‍ഥികള്‍ക്ക്. അത്തരം ദുഛസ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിന്‍റെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും  പേരോട് എം.ഐ.എം ഹയര്‍സെക്കണ്റി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തര്‍ക്കമില്ലാത്ത് വസ്തുതയാണ്.==
==വിദ്യാഭ്യാസപരമായി ഏറെ പിന്നില്‍ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും  ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കില്‍ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാര്‍ഥികള്‍ക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിന്‍റെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും  പേരോട് എം.ഐ.എം ഹയര്‍സെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തര്‍ക്കമില്ലാത്ത് വസ്തുതയാണ്.==


== പരിസ്ഥിതി ==
== പരിസ്ഥിതി ==

16:42, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
04-02-2017Vadakara16035



പ്രമാണം:Emb.jpg

==

എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്
വിലാസം
പേരോട്
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-02-2017Vadakara16035


l==

Our Pupils

=പേരോട് ==

എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്
വിലാസം
പേരോട്
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-02-2017Vadakara16035



events

please update this page adequately

വിനിമയോപാധികള്‍

please update this page adequately

STUDENTS WRITTINGS

എന്‍െറ ഗ്രാമം

ഷിബില. സി .ടി 8.M a.jpg

Teachers Writings

HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE

Nygil Mathew Varghese

Our website

www.mimhss.org

wikimapiya

<googlemap version="0.9" lat="11.041288" lon="75.915356" zoom="13"hight=50, width = 250> 11.053219, 75.907888 </googlemap>

വിജ്ഞാന കോശം

please update this page adequately

ചരിത്രം, രൂപീകരണം

1995 ജൂണ്‍ പന്ത്രണ്ടാം തീയതി പ്രവര്‍ത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയര്‍സെക്കണ്ടറിസ്കൂള്‍ ഇരുപത്തിഒന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടില്‍ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . രണ്ടായിരാമാണ്ടില്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവിലിവിടെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നു.

സാംസ്കാരികപ്രാധാന്യം

വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തില്‍ ഉള്‍പെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം.ഐ.എം.ഹൈസ്കൂള്‍ സ്ഥാപിതമായപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടത് മൊത്തം ജനതയുടെ അന്ധകാരത്തിന്‍റെ നാള്‍വഴികളായിരുന്നുവെന്നത് കാലം തെളിയിച്ച സത്യമാകുന്നു.

പ്രത്യേകതകള്‍

വിദ്യാഭ്യാസപരമായി ഏറെ പിന്നില്‍ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കില്‍ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാര്‍ഥികള്‍ക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിന്‍റെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും പേരോട് എം.ഐ.എം ഹയര്‍സെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തര്‍ക്കമില്ലാത്ത് വസ്തുതയാണ്.

പരിസ്ഥിതി

വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികള്‍ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.

ചിത്രശാല

<googlemap version="0.9" lat="11.688381" lon="75.6528" zoom="14"> 11.052576, 75.910378 11.688874, 75.656619 </googlemap>