എം.എ.ഐ.എച്ച്.എസ് മുരിക്കടി/ മത്സരങ്ങൾ വിജയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ) (→‎ബി.ആർ.സി-തല ക്വിസ് മത്സരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപന്യാസ രചന

അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം 8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2022 അപ്പ‍ർ പ്രൈമറി വിഭാഗം ജില്ലാതല മത്സരത്തിൽ വിഭാഗം 5 ബി ക്ലാസിൽ പഠിക്കുന്ന മഹാലക്ഷ്മി. ജി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2022 ഫെബ്ര‍ുവരി 12-ന് നടന്ന ജില്ലാതല മത്സരത്തിൽ മഹാലക്ഷ്മി. ജി സംസ്ഥാനതല മത്സരത്തിലേയ്ക്ക് അർഹത നേടുകയുണ്ടായി. സംസ്ഥാന തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

ബി.ആർ.സി-തല ക്വിസ് മത്സരം

പീരുമേട് ബി.ആർ.സി-യുടെ നേതൃത്തത്തിൽ നടത്തിയ ഹൈസ്ക‍ൂൾ വിഭാഗം ക്വിസ് മത്സരത്തിൽ 9A ക്ലാസിൽ പഠിക്കുന്ന ഗോപിക ആർ. നായ‍ർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

.....തിരികെ പോകാം.....