എം.എ.ഐ.എച്ച്.എസ് മുരിക്കടി/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബുകളുടെ ഉൽഘാടനം

എം.എ.ഐ.ഹൈസ്കൂളിലെ 2018-19 അദ്ധ്യയനവർഷത്തെ വിവിധ ക്ലബ്ബുകൾ ജൂൺ 1-ാം തിയതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവിന് ഈ ക്ലബ്ബുകൽ സഹായകരമാണ്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി അവയുടെ തെക്രട്ടറിമാരായി താഴെപ്പറയുന്ന അദ്ധ്യാപകരെ തെരഞ്ഞടുക്കുകയുണ്ടായി.

ക്രമനമ്പർ ക്ലബ്ബ് തെക്രട്ടറി
1 സയൻസ് ഷൈലജാദേവി. എസ്
2 ഗണിതശാസ്ത്രം സരിത എസ്. നായർ
3 സാമൂഹ്യശാസ്ത്രം ജയശ്രീ. എസ്
4 ഐ.റ്റി വാസു.കെ.കെ
5 ഇംഗ്ലീഷ് ജ്യോതിശ്രീ. ജി
6 പ്രവർത്തിപരിജയം ഷൈനി. എസ്. ബി
7 നേച്ചർ & എക്കോ ആൻസി എബ്രഹാം
8 ഹെൽത്ത് & സാനിട്ടേഷൻ മേനക. സി,പാണ്ട്യൻ. കെ
9 സ്മാർട്ട് എനർജി ലിനു മേരി ജോർജ്ജ്
10 ട്രാഫിക് ഗിരീഷ്. വി
11 വിദ്യാരംഗം രഘുനാഥൻനായർ. പി