"എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:


* Arabian sea ക്ക്  അടുത്ത് 1 കി.മി. അകലത്തായി എട്ടിക്കുളം​ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* Arabian sea ക്ക്  അടുത്ത് 1 കി.മി. അകലത്തായി എട്ടിക്കുളം​ റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
*  
*  



20:05, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം
വിലാസം
എട്ടിക്കുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2010Vsheeja



രാമന്തളി പ‍‍ഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍‍‍‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.

ചരിത്രം

1974 ജൂലൈ 10ന്ന് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായി ശ്രീ. രാജരാജ വര്മ്മ തമ്പുരാന് (Assistant-in-charge) ചാര്ജ്ജ് എടുത്തു.സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല് മദ്രസകെട്ടിടം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചു.27 കുട്ടികളാണു പഠിച്ചിരുന്നത്.14.06.1976 ല് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. പി. ജെ. ജോസഫ് ചാര്ജ്ജ് എടുത്തു. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇതില് ഒരേക്കര് കളിസ്ഥലവും 2 കെട്ടിടങ്ങളും ഉണ്ട്. 6 ഹൈസ്ക്കൂള് ക്ലാസ്സ്മുറികളും 6 ഹയര്സെക്കണ്ടറി ക്ലാസ്സ്മുറികളും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബില്ല.ഹൈസ്ക്കൂളിന്റെ ലാബില് 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

രാജരാജ വര്മ്മ
പി. ജെ. ജോസഫ്
എം. ആര്  കു‍‍ഞ്ഞുണ്ണി
കെ. പരമേശ്വര പണിക്കര്
വി. പി. പൗലോസ്
പിച്ചായി അസാരി
എന്. കൃഷ്ണന് പോറ്റി
കെ. പി  രത്നാകരന്
പി. എസ്   സോമശേഖരന്
പി. ടി ഭാസ്കരന്
എം. പി നാരായണന് നമ്പൂതിരി
നളിനി.ടി
എ   ഐസക്
ടി. സി ഗോവിന്ദന് നമ്പൂതിരി
വി കെ  ദിവാകരന്
എം.ലളിതമ്മ
പി.കമലാക്ഷി
ടി.ഭാനുമതിക്കുട്ടി
പി.പത്മിനി
സി.ദേവസ്യ
ടി.വി.ഗൗരി
എ.ഭാസ്കരന്
 കെ.പി.രവീന്ദ്രന്
 എ.അച്ചൂട്ടന്
 കെ.ടി.മുഹമ്മദ് അബ്ദുള് റഹ്മാന്
 പി.പി.അബ്ദുള് അസീസ്
 നാരായണി.കെ.വി
 ഐ. പി. ശോഭന
 നാരായണന്.എം.വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • Arabian sea ക്ക് അടുത്ത് 1 കി.മി. അകലത്തായി എട്ടിക്കുളം​ റോഡില്‍ സ്ഥിതിചെയ്യുന്നു.

|} |} <googlemap version="0.9" lat="12.012877" lon="75.208089" zoom="16" width="350" height="350" selector="no" controls="none"> 12.024546, 75.08194, massghss Ettikulam ettikulam 12.01378, 75.207253 </googlemap>