"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
No edit summary
വരി 25: വരി 25:
| പഠന വിഭാഗങ്ങള്‍3= ഹയർ സെക്കണ്ടറി
| പഠന വിഭാഗങ്ങള്‍3= ഹയർ സെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 196
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 141
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 337
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= ശ്രീമതി.റൂബി പി വർഗീസ് 
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി.റൂബി പി വർഗീസ്
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.റൂബി പി വർഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.എൽദോ പി വർഗീസ്   
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.എൽദോ പി വർഗീസ്   
| സ്കൂള്‍ ചിത്രം= Mar Athanasius HSS.jpg ‎|  
| സ്കൂള്‍ ചിത്രം= Mar Athanasius HSS.jpg ‎|  

15:42, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി
വിലാസം
നെടുമ്പാശ്ശേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-201625060hss



ആമുഖം

ചരിത്രം

കാലം ചെയ്ത വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില്1939 ല് ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.പത്തു വര്ഷങ്ങള്ക്കുശേഷം ഒരു ഹൈസ്ക്കൂള് ആയി ഉയർത്തി. സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല്1997 വരെ മാനേജരായിരുന്നു. ഇപ്പോൾ സ്കൂൾ മാനേജർ ആയിരിക്കുന്നത് അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ്.2014-ൽ ഈ സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചു .2014 ഓഗസ്റ്റ് 27നു പ്ലസ് വൺ കോമേഴ്‌സ് ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു .2015-ൽ പ്ലസ് വൺ സയൻസ് ബാച്ച്-ഉം ആരംഭിച്ചു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്-ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സയൻസ് ലാബ് പ്രവർത്തിക്കുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിന് ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ ഉണ്ട് .

കംപ്യൂട്ടര്‍ ലാബ്ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിന് കമ്പ്യൂട്ടർ ലാബ് ഉണ്ട് .

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി

വഴികാട്ടി

<googlemap version="0.9" lat="10.157789" lon="76.355141" zoom="18" width="500"> 10.157007, 76.35556 MA HS Nedumbassery </googlemap>

വര്‍ഗ്ഗം: സ്കൂള്‍