എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി/അക്ഷരവൃക്ഷം/ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ബാല്യം | color= 5 }} <center> <poem> മങ്ങുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



ബാല്യം

മങ്ങുന്ന ജീവിത വേളയിൽ മിന്നിതിളങ്ങുന്ന
പൊൻ സൂര്യനാണെന്നും ബാല്യം.
ഓർമ്മതൻ ചില്ലലമാറയിൽ
കാത്തുസൂക്ഷിച്ചൊരാ
പ്രിയമുളളരോർമയാണെ-ന്നും ബാല്യം.
അമ്മതൻ ചാരത്തു ചേർന്നു കിടന്നതും,
അച്ഛന്റെ കൈകൾ പിടിച്ചു നടന്നതും ;
മുത്തശ്ശി ചൊല്ലുമാ കഥകൾ ശ്രവിച്ചതും
എന്നും മറന്നിടാത്തോർമതന്നെ
എന്നും മധുരമാം ബാല്യത്തിനോർമതന്നെ.

ചാരുത
10 B എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്._ചിറ്റിലഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത