എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.എസ്സ്.സി. എൽ.പി.എസ്സ്.മാലേപ്പേരൂർ/അക്ഷരവൃക്ഷം/ എന്റെ നാട് എന്ന താൾ എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ എന്റെ നാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

എന്തൊരു ഭംഗിയാണ് എന്റെ നാട്
 കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
 കുന്നും പുഴകളും തോടും കുളങ്ങളും
 തിങ്ങിനിറഞ്ഞ അതാണ് എന്റെ നാട്
 പക്ഷികൾ പാറികളിച്ചിടുന്നു
 മാമരം കാറ്റിലുലഞ്ഞിടുന്നു
 ഏറെ അഴകുള്ള പൂമ്പാറ്റകൾ ഒക്കെ
 പൂക്കളെ തേടി പറന്നിരുന്നു
 ആരും കൊതിച്ചു പോകുന്ന നാട്
 എന്തൊരു ഭംഗിയാണ് എന്ന് ജന്മനാട്....

അനന്തകൃഷ്ണൻ
2 A എം എസ് സി എൽ പി എസ് മലപ്പേരൂർ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കവിത