എന്തൊരു ഭംഗിയാണ് എന്റെ നാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കുന്നും പുഴകളും തോടും കുളങ്ങളും
തിങ്ങിനിറഞ്ഞ അതാണ് എന്റെ നാട്
പക്ഷികൾ പാറികളിച്ചിടുന്നു
മാമരം കാറ്റിലുലഞ്ഞിടുന്നു
ഏറെ അഴകുള്ള പൂമ്പാറ്റകൾ ഒക്കെ
പൂക്കളെ തേടി പറന്നിരുന്നു
ആരും കൊതിച്ചു പോകുന്ന നാട്
എന്തൊരു ഭംഗിയാണ് എന്ന് ജന്മനാട്....