"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഹയർസെക്കൻഡറി റിപ്പോർട്ട്)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
ഈ വിദ്യാലയം ഹയർസെക്കൻഡറി വിഭാഗം 2010 ഓഗസ്റ്റ് 13-ന് പ്രവർത്തനമാരംഭിച്ചു. ഹയർസെക്കൻഡറി ആരംഭിച്ച് മുതൽ തന്നെ പല രംഗങ്ങളിലും മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ കഴിഞ്ഞു എന്നതാണ് ചാരിതാർത്ഥ്യം.2010  ഓഗസ്റ്റ്13ന് അന്നത്തെ സ്കൂൾ മാനേജർ ആയ ശ്രീ ആർ സുരേഷ് കുമാർ ഭദ്രദീപം കൊളുത്തി പ്രവർത്തനമാരംഭിച്ച ഈ കലാലയ ത്തിൻറെ എട്ടാമത്തെ ബാച്ച് ഭാഗത്തിൽ 94%, കൊമേഴ്സ് വിഭാഗത്തിന് 84 ശതമാനവും ,ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 70 ശതമാനവും വിജയം കരസ്ഥമാക്കാൻ സാധിച്ചു.  സയൻസ് വിഭാഗത്തിൽ എപ്ലസ് എണ്ണവും വർദ്ധിച്ചു.
 
                  {{PHSSchoolFrame/Pages}}

22:41, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വിദ്യാലയം ഹയർസെക്കൻഡറി വിഭാഗം 2010 ഓഗസ്റ്റ് 13-ന് പ്രവർത്തനമാരംഭിച്ചു. ഹയർസെക്കൻഡറി ആരംഭിച്ച് മുതൽ തന്നെ പല രംഗങ്ങളിലും മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ കഴിഞ്ഞു എന്നതാണ് ചാരിതാർത്ഥ്യം.2010  ഓഗസ്റ്റ്13ന് അന്നത്തെ സ്കൂൾ മാനേജർ ആയ ശ്രീ ആർ സുരേഷ് കുമാർ ഭദ്രദീപം കൊളുത്തി പ്രവർത്തനമാരംഭിച്ച ഈ കലാലയ ത്തിൻറെ എട്ടാമത്തെ ബാച്ച് ഭാഗത്തിൽ 94%, കൊമേഴ്സ് വിഭാഗത്തിന് 84 ശതമാനവും ,ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 70 ശതമാനവും വിജയം കരസ്ഥമാക്കാൻ സാധിച്ചു.  സയൻസ് വിഭാഗത്തിൽ എപ്ലസ് എണ്ണവും വർദ്ധിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം