"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ജൂനിയർ റെഡ് ക്രോസ്)
 
(ജെ ആർ സി)
 
വരി 1: വരി 1:
[[പ്രമാണം:ജെ ആർ സി .jpg|ലഘുചിത്രം|ജെ ആർ സി ]]
1920 ഇന്ത്യൻ ലെജിസ്ലേറ്റീവ്  കൗൺസിലിങ് ആക്ട് എക്സ് വി അനുസരിച്ച് രജിസ്റ്റർ  ചെയ്തു പ്രവർത്തനമാരംഭിച്ച ഒരു ആതുരസേവന സംരംഭമാണ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി. ദേശീയതലത്തിൽ പ്രസിഡൻറും സംസ്ഥാന തലത്തിൽ ഗവർണറും ജില്ലാതലത്തിൽ കലക്ടറും ആണ്  റെഡ് ക്രോസ് നിൻറെ പ്രസിഡൻറുമാർ. ഇതിൻറെ കീഴിൽ ആരോഗ്യം, സേവനം ,സൗഹൃദം എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ജൂനിയർ റെഡ് ക്രോസ്. നമ്മുടെ സ്കൂളിലും 2015 മുതൽ ജെ ആർ സി യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. 2017- 18 അധ്യയനവർഷത്തെ പത്താംക്ലാസ് ബാച്ച് മുതൽ ജെ ആർ സി കേഡറ്റ് മാർക്ക് ഗ്രേസ്മാർക്ക് ലഭിച്ചു വരുന്നു.  വീടു നിർമ്മാണം തുടങ്ങി പല കാരുണ്യ പ്രവർത്തനങ്ങളിലും  പങ്കെടുക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്.

11:46, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജെ ആർ സി