എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 17 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)


എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാര്‍ക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംEnglish
അവസാനം തിരുത്തിയത്
17-12-2016Latheefkp



മണ്ണാര്‍ക്കാട് നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് അകന്ന് പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാര്‍ക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാര്‍ക്കാട് നിവാസികള്‍ക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാര്‍ക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ​ഒഴുകുന്നു. കമ്പ്യൂട്ടര്‍, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകള്‍, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വല്‍ റൂം, കോ- ഓപറേറ്റീവ് സ്റ്റോര്‍, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാര്‍ഡന്‍, 9 സ്കൂള്‍ ബസ്സുകള്‍ - ഈ സൗകര്യങ്ങള്‍ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിജ്ഞാനിയ അന്തര്‍ ജില്ലാ ക്വിസ്സ് മല്‍സരം.
  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ക്ലാസ് മാഗസിന്‍.
  • 'ഞങ്ങളുടെ മരം'
  • പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളില്‍ ജേതാക്കള്‍
  • ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യന്‍മാര്‍
  • സ്പോര്‍ട്സ്സ് മത്സരങ്ങള്‍.

മാനേജ്മെന്റ്

ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടര്‍ ബോര്‍ഡ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949-52 ശ്രീ. രാമകൃഷ്ണന്‍
1949-52 ശ്രീമതി.കസ്തൂരി മേനോന്‍
1953-79 ശ്രീമതി. സുഹാസിനി മേനോന്‍
1996-97 ശ്രീ.ഔസേപ്പ്
1997-99 ശ്രീ. ബാലന്‍
1998-99 ശ്രീനിവസന്‍
1999-01 ശ്രീ.|നാരായണ്ന്‍ കുട്ടി
2001-2009 ശ്രീ. പി.സി.സെബാസ്റ്റ്യന്‍
2010- ശ്രീ.ബോബി മാത്യു ....

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.എ.ജയകൃഷ്ണന്‍, കേരള വാര്‍സിറ്റി വൈസ് ചന്‍സലര്‍
  • വിക്രമന്‍ നായര്‍,നാടക സം‌വിധായകന്‍
  • ടി.സി.ബാലകൃഷ്ണന്‍ നായര്‍ (മുന്‍ ഡപ്യൂട്ടി കലക്ടര്‍)
  • വി.പദ്മനാഭന്‍ നായര്‍ (മുന്‍ ഇന്‍കം ടാക്സ് ജില്ലാ ഓഫ്ഫീസര്‍)
  • ഡോ.കമ്മാപ്പ
  • ഡോ.കൃഷ്ണപ്പന്‍
  • കല്ലടി മുഹമ്മദ് (മുന്‍ എം.എല്‍.എ)
  • കളത്തില്‍ അബ്ദുള്ള (മുന്‍ എം.എല്‍.എ)
  • എം.നാരായണന്‍ (മുന്‍ എം.എല്‍.എ)
  • അഡ്വ.ശശികുമാര്‍
  • മണ്ണാര്‍ക്കാട് ഹരിദാസ് (തായമ്പക)
  • ഡോ.ജയപ്രകാശ് (ആയുര്‍‌വേദം)
  • ഡോ. സതീശന്‍(ആയുര്‍വേദം)
  • മാതൃഭൂമി രാജന്‍ (പത്രപ്രവര്‍ത്തനം)
  • പഴേരി ഷെരീഫ് (ബിസിനസ്)
  • ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസര്‍)
  • മേലേപ്പാട്ട് കോപ്പന്‍ വൈദ്യര്‍ (പാരമ്പര്യം)
  • സെബാസ്റ്റ്യന്‍ (രാഷ്ടീയം)
  • കെ.സി.മുഹമ്മദാലി (ഫുട്ട്ബാള്‍)
  • എ. നാണിക്കുട്ടി (നഴ്സ്)
  • സുബ്ബലക്ഷ്മി (നഴ്സ്)
  • അജിത് ചന്ദ്രന്‍ (എജ്ന്‍നീയര്‍, ബെല്‍ജിയം)
  • മേലേപ്പാട്ട് ബാലന്‍ നായര്‍ (ആധാരമെഴുത്ത്)
  • സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സച്ചിദാനന്ദന്‍ (പൂജ)

വഴികാട്ടി

വഴികാട്ടി