"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/എല്ലാവർക്കും അമ്മയായ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= എല്ലാവർക്കും  അമ്മയായ    ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
മാലോകരൊക്കെ    ഭയത്തിലായി 
മാലോകരൊക്കെ    ഭയത്തിലായി 
ഭരണാധികാരികൾ  വിറങ്ങലിച്ചു 
ഭരണാധികാരികൾ  വിറങ്ങലിച്ചു 
നാടും    നഗരവും  നിഴ്ചലമായി 
നാടും    നഗരവും  നിശ്ചലമായി 
പാവം     ജനങ്ങളോ   കൂട്ടിലായി  
പാവം     ജനങ്ങളോ   കൂട്ടിലായി  
  തെരുവുകളൊക്കെ  വിജനമായി
  തെരുവുകളൊക്കെ  വിജനമായി

12:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാവർക്കും  അമ്മയായ    ഭൂമി 

 

നമ്മെ     തലോടുന്ന    പുണ്യ    ഭൂമി 
ആ    ഭൂമി   മാനവർ    മറന്നിടുന്നു 
ഭൂമി    മലിനമായി     മാറിടുന്നു 
ആധികൾ     വ്യാധികൾ  ലോകമെങ്ങും 
മാനവരാശിതൻ     നാശമായി 
മാലോകരൊക്കെ    ഭയത്തിലായി 
ഭരണാധികാരികൾ  വിറങ്ങലിച്ചു 
നാടും    നഗരവും  നിശ്ചലമായി 
പാവം     ജനങ്ങളോ   കൂട്ടിലായി  
  തെരുവുകളൊക്കെ  വിജനമായി

സത്യ . ആർ . നായർ     
5    ബി എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത